News

മദനിക്ക് കേരളത്തിലേക്ക് പോകാം, കർണ്ണാടക പൊലീസിന് ചിലവ് നൽകണം

ബെംഗളൂരു സ്ഫോടന കേസില്‍ ജയിലിൽ നിന്ന് ഇറങ്ങി ജാമ്യത്തില്‍ കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി. ഇതിനായി സുപ്രീം കോടതി അനുമതി നല്‍കി. ജാമ്യ വ്യവ്യസ്ഥയിലെ അനുവദിച്ച...

ഉത്തർപ്രദേശിൽ പൊലീസ് സ്റ്റേഷനടുത്ത് വെച്ച് പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥിനിയെ വെടിവെച്ച് കൊന്നു

ഉത്തര്‍പ്രദേശിലെ ജൗലാന്‍ ജില്ലയില്‍ പരീക്ഷ കഴിഞ്ഞ്‌ മടങ്ങുകയായിരുന്നു കോളേജ് വിദ്യാര്‍ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം പട്ടാപ്പകല്‍ നടുറോഡിലിട്ട്‌ വെടിവെച്ച് കൊലപ്പെടുത്തി. പോലീസ് സ്‌റ്റേഷനില്‍നിന്ന് 200 മീറ്റര്‍ അടുത്തായി തിരക്കേറിയ റോഡിലാണ്‌കൊലപാതകം. അക്രമികള്‍ തോക്ക്...

അരിപ്പാറ വെള്ളച്ചാട്ടത്തിൽ അഞ്ച് കുട്ടികൾ ഒഴുക്കിൽപ്പെട്ടു, രണ്ടു പേർ മരിച്ചു

ആനക്കാംപൊയില്‍ അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോഴിക്കോട് പാലാഴി സ്വദേശികളായ അശ്വന്ത് കൃഷ്ണ(15), അഭിനവ്(13) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷിക്കാനായി ചാടിയ മൂന്നുപേരെ ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി.പിന്നീടാണ് രണ്ടു...

CBI,ED രാഷ്ട്രീയത്തിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കെജ്‌രിവാള്‍

ഡല്‍ഹി മദ്യനയ അഴിമതി കേസിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ നടപടികൾക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോടതിയില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍...

പുൽവാമ ആക്രമണം നരേന്ദ്ര മോഡിക്ക് എതിരായ വെളിപ്പെടുത്തൽ ഏറ്റെടുത്ത് കോൺഗ്രസ്

പുല്‍വാമ സംഭവവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കോണ്‍ഗ്രസ്. സത്യപാല്‍ മാലിക്കിൻ്റേത് ഗൗരവമേറിയ തുറന്ന് പറച്ചിലാണെന്നും കേന്ദ്ര സർക്കാർ നടപടിക്ക് തയാറാകണമെന്നും കോണ്‍ഗ്രസ് നേതാവ് ജയ...

Popular

spot_imgspot_img