ഇന്ത്യ
ഉത്തർ പ്രദേശിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പെലീസ് സാന്നിധ്യത്തിൽ വിചാരണ തടവുകാരെ വെടിവെച്ച് കൊന്നു
ഉമേഷ് പാല്‍ വധക്കേസില്‍ പോലീസ് പിടിയിലായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടു. മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. പോലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെടിവെപ്പുണ്ടായത്....
News
ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ ചോദ്യം ചെയ്യാൻ സി ബി ഐ
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സി.ബി.ഐ. ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഞായറാഴ്ച രാവിലെ 11-ന് ഹാജരാവാനാണ് നിര്‍ദേശം. കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അവകാശവാദങ്ങളില്‍ വ്യക്തത...
News
നാഗാലാൻ്റിൽ 14 ഗ്രാമീണരെ വെടിവെച്ച് കൊന്ന സൈനികർക്ക് എതിരായ കേസിൽ നടപടി വിലക്കി
നാഗാലാന്‍ഡിലെ മൊണ്‍ ജില്ലയില്‍ ഗ്രാമീണരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ സൈനികർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ അനുമതി നിഷേധിച്ച് കേന്ദ്രം. പൊലീസ് പ്രത്യേകാന്വേഷണം സംഘം കുറ്റക്കാരെന്ന് കണ്ടെത്തിയ 30 പേർക്കെതിരെയാണ് നടപടി നിഷേധിച്ചത്.നാഗാലാൻഡ് പ്രത്യേകാന്വേഷണ സംഘമാണ് (എസ്.ഐ.ടി.)...
കേരളം
വണ്ടി ഓടിക്കാറുണ്ടോ, 726 ക്യാമറകൾ നിരീക്ഷണം തുടങ്ങി
മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 നിര്‍മ്മിതബുദ്ധി ക്യാമറകള്‍ കൺ തുറുന്നു. അഞ്ചുലക്ഷത്തോളം നിയമലംഘനങ്ങളാണ് ഇപ്പോള്‍ ഒരുദിവസം ഇവ കണ്ടെത്തുന്നത്. ഈ മാസം 20 മുതല്‍ പിഴയീടാക്കി തുടങ്ങും.24 മണിക്കൂറും...
കേരളം
ക്യാമറകൾ എവിടെ ഒക്കെയാണ്, ജില്ല തിരിച്ചുള്ള പട്ടിക
All Kerala MVD AI camera locationsThiruvananthapuram ParassalaThiruvananthapuram PambukalaThiruvananthapuram Kovalam JnThiruvananthapuram Neyyattinkara_2Thiruvananthapuram Neyyattinkara_1Thiruvananthapuram ThozhukkalThiruvananthapuram Balaramapuram_1Thiruvananthapuram Balaramapuram_2Thiruvananthapuram Pallichal JnThiruvananthapuram ThiruvallomThiruvananthapuram KumarichanthaThiruvananthapuram Vellayani JnThiruvananthapuram Vellayani Jn_2Thiruvananthapuram Manacaud...

