News
ഡൽഹി കടലാസു പൂക്കളുടെ ഉത്സവത്തിന് തുടക്കമിടുന്നു
രാജ്യ തലസ്ഥാനത്തിന് മാറ്റായി ബോഗണ്‍വില്ല ഫെസ്റ്റിവലിന് തുടക്കമിട്ട് ഡൽഹി ടൂറിസം വകുപ്പ്. ഡല്‍ഹിയിലെ ഗാര്‍ഡന്‍ ഓഫ് ഫൈവ് സെന്‍സസില്‍ ഏപ്രില്‍ 14 മുതല്‍ 16 വരെ കടലാസ് പൂക്കളുടെ മാത്രമായി കൂറ്റൻ ഫെസ്റ്റിവൽ...
News
സി പി ഐയുടെ പേമെൻ്റ് സീറ്റ് വിവാദത്തിൽ ലോകായുക്ത ഇടപെടൽ തള്ളി ഹൈ കോടതി
രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ ആഭ്യന്തര വിഷയമാണ്. ഇതില്‍ അന്വേഷണം നടത്താന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടികാട്ടി.വിധി...
News
പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ്, ഖാർഗെയുടെ വീട്ടിൽ തേജസ്വിയും രാഹുലും നിതീഷും
പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. ഖർഗെയുടെ വീട്ടിൽ നിതീഷ് കുമാറും തേജസ്വി യാദവും രാഹുൽ ഗാന്ധിയും ചേർന്ന് ചർച്ച നടത്തി. ചർച്ച ഏകദേശം ഒന്നരമണിക്കൂറോളം നീണ്ടുനിന്നു.സമാനമനസ്കരെ ഒരുമിച്ച്...
Alert
പ്രമേഹവും ബ്ലഡ് പ്രഷറുമുള്ളവർ മാസ്ക് ധരിക്കണം – മന്ത്രി
രക്തസമ്മര്‍ദം പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് (Veena George). സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് സൂക്ഷ്മതയോടെയും ജാഗ്രതയോടെയും വിലയിരുത്തുന്നു. ആരോഗ്യ വകുപ്പ് നിരന്തരം...
News
യുവതിയെ പോക്സോ കേസിൽ കുരുക്കാൻ പതിനേഴുകാരനെ പീഡിപ്പിച്ച സംഘം പിടിയിൽ
യുവതിയുടെ പേരില്‍ വ്യാജ പീഡനക്കേസ് കൊടുക്കണമെന്നാവശ്യപ്പെട്ട് പതിനേഴുകാരനെ മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. തൃശൂർ വേലൂപ്പാടം പൗണ്ട് സ്വദേശി കാട്ടാളന്‍ വീട്ടില്‍ ജിബിന്‍ (33), കല്ലൂര്‍ പച്ചളിപ്പുറം മണമേല്‍ നിഖില്‍ (34), വരന്തരപ്പിള്ളി...

