News
ഇ പി ജയരാജൻ്റെയും കുടുംബത്തിൻ്റെയും വൈദേകം ഓഹരി സ്വന്തമാക്കാൻ രാജീവ് ചന്ദ്രശേഖർ എം പിയുടെ പങ്കാളിത്ത കമ്പനിയും
വൈദേകം റിസോര്‍ട്ടില്‍ ഇപി ജയരാജന്റെ ബന്ധുക്കളുടെ പേരിലുള്ള ഓഹരി വാങ്ങാന്‍ രാജീവ് ചന്ദ്രശേഖര്‍ എംപിയ്ക്ക് പങ്കാളിത്തമുള്ള കമ്പനിയും. ഈ കമ്പനിയുമായി കരാര്‍ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. ഇതുൾപ്പെടെ വിവിധ കമ്പനികളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്ന്...
News
ഇരുപത്തൊന്നുകാരനെ ആന ചവിട്ടിക്കൊന്നു
ചെറുപുഴ രാജഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. വാഴക്കുണ്ടം സ്വദേശി എബിന്‍ (21) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് രക്തം ഛർദ്ദിച്ച നിലയിൽ വനാതിർത്തിയിലെ കൃഷിയിടത്തിലാണ് യുവാവിനെ കണ്ടെത്തിയത്....
News
സ്കൂട്ടർ യാത്രികരായ സഹോദരങ്ങളുടെ മരണം, കെ എം മാണി ജൂനിയറെ അറസ്റ്റ് ചെയ്തു
സ്കൂട്ടര്‍ യാത്രികരായ സഹോദരങ്ങളുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ കേരളാ കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണി എംപി യുടെ മകൻ അറസ്റ്റിൽ. 19കാരനായ കെ.എം മാണി ജൂനിയറിനെ (കുഞ്ഞുമാണി)യാണ് അറസ്റ്റ്...
കേരളം
ശസ്ത്രക്രിയക്കിടെ സർജിക്കൽ തുണി ഗർഭപാത്രത്തിൽ നിന്നു നീക്കിയില്ല; മാസങ്ങളോളം വേദന തിന്ന് യുവതി
പ്രസവശസ്ത്രക്രിയക്കിടെ സർജിക്കൽ കോട്ടൺ തുണി ഗർഭപാത്രത്തിൽ കുടുങ്ങിയ കാരണം യുവതി മാസങ്ങളോളം വേദന തിന്നു. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്കാണ് ദുരനുഭവം. തുണി കുടുങ്ങിയതിനാൽ എട്ടുമാസത്തോളം പല ആരോഗ്യപ്രശ്നങ്ങളുണ്ടായി. പല...
News
എ എ പി ദേശീയ പാർട്ടി, സി പി ഐയ്ക്ക് സ്ഥാനം നഷ്ടമായി
ആം ആദ്മി പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ദേശീയ പാര്‍ട്ടി പദവി അനുവദിച്ചു കിട്ടി . സി.പി.ഐ. എന്‍.സി.പി., തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി. ഇനി അവ പ്രാദേശിക പാര്‍ട്ടികൾ...

