News
വിവര സാങ്കേതിക വിജ്ഞാന രംഗങ്ങളിൽ ശീതയുദ്ധം കടുക്കുന്നു, കോർപ്പറേറ്റ്,അധികാര താത്പര്യങ്ങൾ മുന്നിൽ
അമേരിക്കയിലെ ഏറ്റവും വലിയ ചിപ്പ് നിര്‍മാണ കമ്പനികളിലൊന്നായ മൈക്രോണ്‍ ടെക്‌നോളജിക്കെതിരെ സൈബര്‍ സുരക്ഷാ ആശങ്കകള്‍ ഉന്നയിച്ച് ചൈനയുടെ അന്വേഷണം. ചൈനീസ് സാങ്കേതികവിദ്യാ കമ്പനികള്‍ക്കും ഉല്‍പന്നങ്ങള്‍ക്കും മേല്‍ യുഎസും സഖ്യരാജ്യങ്ങളും ഏർപ്പെടുത്തിയ സംഘടിത വിലക്കിന്...
News
ട്രെയിനിന് തീവെച്ചതിന് പിന്നിൽ എന്താണ്; തീവ്രവാദ ബന്ധമെന്ന് കേന്ദ്ര ഏജൻസികൾ
എലത്തൂര്‍ ട്രെയിന്‍ തീവെപ്പില്‍ തീവ്രവാദബന്ധമെന്ന് ഉറപ്പിച്ച് കേന്ദ്ര ഏജന്‍സികള്‍. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യും തീവ്രവാദ ബന്ധം സംബന്ധിച്ച അന്വേഷണത്തിലാണ്.പിടിയിലായ ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തംനിലയ്ക്ക് ആവില്ല എന്നാണ്...
News
അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള അന്വേഷണ വിഷയത്തിൽ പ്രതിപക്ഷത്ത് ഭിന്നത, ഇരയാക്കരുത് എന്ന് ശരദ് പവാർ
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷനിരയില്‍ ഭിന്നത. ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തില്‍ അദാനിയ്‌ക്കെതിരെ ജെപിസി അന്വേഷണം നടത്തുന്നതില്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വിയോജിപ്പ് അറിയച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍...
News
എംവി ഗോവിന്ദനെ അറിയില്ല, സ്വപ്ന സുരേഷ് ഗൂഡാലോചന നടത്തിയിട്ടുണ്ടാവാം അതും അറിയില്ലെന്ന് വിജേഷ് പിള്ള
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണത്തിൽ വിജേഷ് പിള്ളയെ പ്രത്യേക സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. എം വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന സുരേഷ്...
കേരളം
ട്രെയിൻ തീവെപ്പ് കേസിൽ ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. റെയിൽവേ പൊലീസ് സമർപ്പിച്ച എഫ്ഐആറിലാണ് 302 ഐപിസി സെക്ഷൻ ചേർത്തത്. മൂന്ന് പേരുടെ മരണവുമായി ബന്ധപ്പെട്ട് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഷാറൂഖ് സെയ്ഫിയെ...

