കേരളം
കേരളത്തിൽ ബിജെപി സർക്കാർ ഉടൻ, കൂടുതൽ കോൺഗ്രസ് സിപിഎം നേതാക്കൾ പാർട്ടിയിൽ എത്തുമെന്നും കെ സുരേന്ദ്രൻ
വരുംദിവസങ്ങളില്‍ കേരളത്തിലെ കൂടുതല്‍ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അധികം വൈകാതെ തന്നെ കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. എ.കെ.ആന്റണിയുടെ മകന്‍ അനില്‍...
News
ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി കിരൺ കുമാർ ബി ജെ പിയിൽ
മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കിരണ്‍കുമാര്‍ റെഡ്ഢി ബി.ജെ.പി.യില്‍ ചേര്‍ന്നു. വെള്ളിയാഴ്ച രാവിലെ ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ നേതൃത്വത്തിൽ റെഡ്ഢിക്ക് അംഗത്വം നല്‍കി....
News
ആഗോള സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം ഇന്ത്യയെ ലക്ഷ്യമിട്ട് സർക്കാർ വീണ്ടും, സിബിഐ അന്വേഷണത്തിന് നിർദ്ദേശം
ആഗോള സന്നദ്ധസംഘടനകളുടെ കൂട്ടായ്മയിലെ ഇന്ത്യന്‍ ശാഖയായ ഓക്‌സ്ഫാം ഇന്ത്യയുടെ ഇടപാടുകളെ കുറിച്ച് അന്വേഷണം നടത്താന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ)യ്ക്ക് കേന്ദ്ര സർക്കാർ നിര്‍ദേശം. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) അമെന്റ്‌മെന്റ് ആക്ട്...
News
കോൺഗ്രസ് ഒരു കുടുംബത്തിന് വേണ്ടി പ്രവർത്തിക്കുന്നു, ബി ജെ പി രാജ്യത്തിന് വേണ്ടിയും എന്ന് വിശദീകരണവുമായി അനിൽ ആൻ്റണി
കോണ്‍ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ബി.ജെ.പി രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിനു ശേഷം വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനില്‍.പ്രധാനമന്ത്രി നരേന്ദ്ര...
News
രാജ്യത്തിൻ്റെ ഐക്യവും ആണിക്കല്ലും ബഹുസ്വരതയും മതേതരത്വവുമാണ്, അത് തകർക്കുന്നവരോട് വിട്ടുവീഴ്ചയില്ല- മകന് മറുപടിയുമായി എ കെ ആൻ്റണി
ജീവിതത്തിന്റെ അവസാന നാളുകളിലാണ് താനുള്ളതെന്നും കോണ്‍ഗ്രസുകാരാനായിട്ടായിരിക്കും മരിക്കുകയെന്നും എ കെ ആൻ്റണി. മകൻ അനിൽ ആൻ്റണി ബി ജെ പിയിൽ അംഗത്വം എടുത്തതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിലാണ് പ്രതികരണം.കെപിസിസി ആസ്ഥാനത്താണ് എ.കെ.ആന്റണി...

