News

മാധ്യമം ദിനപത്രത്തിൽ കൂട്ട പിരിച്ചു വിടൽ, ജീവനക്കാർ പണിമുടക്കി

മാധ്യമം ദിനപത്രത്തിൽ പ്രൂഫ് റീഡര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധിച്ച് ജീവനക്കാർ പണിമുടക്കി. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമുതലാണ്എല്ലാം വിഭാഗം തൊഴിലാളികളും പണിമുടക്കിലേര്‍പ്പെട്ടത്.   പ്രൂഫ് റീഡര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നുവെന്ന് കാണിച്ച് 23 പേര്‍ക്കാണ് നോട്ടീസ്...

കുവൈററിൽ ഗാർഹിക തൊഴിലാളികളിൽ 44.8 ശതമാനവും ഇന്ത്യക്കാർ

കുവൈറ്റിലെ ആകെ പ്രവാസി തൊഴിലാളികളില്‍ നാലിലൊന്നും ഗാര്‍ഹിക തൊഴിലാളികളാണെന്ന് ‘അല്‍-ഷാല്‍’ സെന്റര്‍ പുറത്തിറക്കിയ പ്രതിവാര റിപ്പോര്‍ട്ടില്‍ കണക്കുകൾ. കണക്കുകളില്‍ പുരുഷ വിഭാഗത്തില്‍ 2,39,000 പേരുമായി ഇന്ത്യയാണ് മുന്നില്‍. സ്ത്രീകളില്‍ 199,000 പേരുമായി ഫിലിപ്പീന്‍സും...

എക്സിക്യൂട്ടീവ് ട്രെയിനിൽ തീയിട്ടത് ഉത്തരേന്ത്യയിൽ നിന്നുള്ള യുവാവ് എന്ന് സംശയം, കോഴിക്കോടും എറണാകുളത്തും പരിശോധന; മരിച്ചവരുടെ മൃതദേഹം ഖബറടക്കി

എക്സിക്യൂട്ടീവ് ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീകത്തിച്ച കേസിലെ പ്രതിയെന്ന് കരുതുന്ന യുവാവിനെ തേടി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി. ഉത്തർ പ്രദേശിലെ നോയിഡ സ്വദേശിയെ തേടി കോഴിക്കോട് പൊലീസ് തൊഴിലാളി ക്യാമ്പുകളിൽ അന്വേഷണം നടത്തിയത്...

ട്രെയിനിൽ തീയിട്ട സംഭവത്തിൽ സി സി ടിവി ദൃശ്യം വിദ്യാർഥിയുടെത്, പ്രതിയെ തേടി പൊലീസ്

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ സഹയാത്രികരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളിലുള്ള വ്യക്തി യഥാർഥ പ്രതിയല്ലെന്ന് പോലീസ്.സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണെന്ന് അന്വേഷണ സംഘം...

എക്സിക്യൂട്ടീവ് ട്രെയിനിൽ തീയിട്ടി സംഭവത്തിൽ പ്രതിയുടെ രേഖാചിത്രം പുറത്തു വിട്ടു

ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സില്‍ യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീയിട്ട സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ട്രെയിനിലുണ്ടായിരുന്ന ദൃക്‌സാക്ഷി റാഷിക്ക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്. ചിത്രവും താന്‍...

Popular

spot_imgspot_img