News
വൈക്കം സത്യഗ്രഹ വാർഷിക പരസ്യത്തിൽ വനിതാ എം എൽ എ യെ തഴഞ്ഞു, പഴി പി ആർ ഡിക്ക്
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷ പരസ്യത്തില്‍ നിന്ന് സികെ ആശ എംഎല്‍എയെ ഒഴിവാക്കിയെന്ന കോട്ടയം ജില്ലാ കമ്മിറ്റിയുടെ വാദങ്ങള്‍ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സികെ ആശയെ പരസ്യത്തില്‍ നിന്ന്...
കേരളം
തരൂർ അനുകൂലികളും എതിരാളികളും ഡി സി സി ഓഫീസിൽ ഏറ്റുമുട്ടി
ശശി തരൂർ പങ്കെടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചുള്ള യോഗത്തിന് പിന്നാലെ തിരുവനന്തപുരം ഡിസിസി ഓഫീസിൽ വാക്കേറ്റം കയ്യാങ്കളിയിലെത്തി. തരൂരിനെ വിമർശിച്ചതിന് തരൂർ അനുകൂലികളും പേഴ്സണൽ സ്റ്റാഫും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് ഡിസിസി...
News
ആലപ്പുഴ കണ്ണൂര്‍ എക്സ്പ്രസിൽ പെട്രോൾ ഒഴിച്ച് തീയിട്ടു, എട്ട് പേർക്ക് പൊള്ളലേറ്റു
ആലപ്പുഴ- കണ്ണൂർ ട്രയിനിൽ യാത്രക്കാരിയുടെ ദേഹത്ത് തീ കൊളുത്തി. ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ വെച്ച്. D 1 കമ്പാർട്ട്മെന്റിലാണ് തീ പടർന്നത്. സംഭവത്തില്‍ എട്ട് പേര്‍ക്ക്...
News
പ്രതിപക്ഷ ഐക്യം ചെറുപാർട്ടികളുടെ നേതൃത്വത്തെ ഏല്പിക്കണമെന്ന് ശശി തരൂർ
പ്രതിപക്ഷ സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനം ചെറുപാര്‍ട്ടികളെ ഏല്‍പ്പിക്കണമെന്ന നിരീക്ഷണം പങ്കുവെച്ച് ശശി തരൂർ. താന്‍ നേതൃസ്ഥാനത്തായിരുന്നെങ്കില്‍ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ കണ്‍വീനര്‍ സ്ഥാനം ചെറുപാര്‍ട്ടികളെ ഏല്‍പ്പിക്കുമായിരുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു....
News
ദേവികുളത്ത് മാത്രമല്ല വയനാട്ടിലും വേണ്ടേ ഉപതിരഞ്ഞെടുപ്പ് ? കെ സുധാകരനോട് എം വി ഗോവിന്ദൻ
ദേവികുളത്തെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ. രാജയുടെ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ഉപതിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ നടപടി ജനാധിപത്യവിരുദ്ധവും നിയമവാഴ്ചക്ക് കളങ്കമേല്‍പ്പിക്കുന്നതുമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി...

