News

അഞ്ച് കൊലപാതക കേസ്, രണ്ടെണ്ണത്തിൽ വധശിക്ഷ, 17 വർഷമായി ജയിലിൽ, റിപ്പർ ജയാനന്ദൻ്റെ പുസ്തകം പുറത്തിറങ്ങുന്നു

ജയിലില്‍ കഠിന തടവ് അനുഭവിക്കെ എഴുതിയ 'പുലരി വിരിയും മുന്‍പേ' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനായി റിപ്പര്‍ ജയാനന്ദന് ഹൈക്കോടതി പരോള്‍ അനുവദിച്ചു. ഭാര്യ ഇന്ദിര നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് അനുമതി. അമ്മയുടെ...

അദാനിയില്ല, റഫേൽ ഇല്ല, 150 പാർലമെൻ്റ് അംഗങ്ങളെ പുറത്താക്കിയതും ചർച്ചയിലില്ല, മാധ്യമങ്ങൾ മിമിക്രിക്ക് പിറകെയെന്ന് രാഹുൽ ഗാന്ധി

തൊഴിലില്ലായ്മയെ കുറിച്ചും ചര്‍ച്ചയില്ല. ഞങ്ങളുടെ എം.പി.മാര്‍ നിരാശരായി പുറത്തു പ്രതിഷേധിക്കുകയാണ്. അതിനെ കാണുന്നില്ല, പക്ഷേ നിങ്ങള്‍ക്ക് താത്പര്യം മിമിക്രിയാണ്.

പ്രതീക്ഷയായി മോഹൻലാലിൻ്റെ ‘നേര്’ നാളെ നേർക്കു നേർ

മോഹൻലാൽ ചിത്രം 'നേര്' നാളെ റിലീസിനെത്തുകയാണ്. മോഹൻലാലിൻ്റെ ഒരു മുഴുനീള കഥാപാത്രമാണ് തിയേറ്ററിൽ എത്തുന്നത്. ബോക്സ് ഓഫീസിൽ ഏറെക്കാലത്തിന് ശേഷം വിജയത്തിനായുള്ള കാത്തിരിപ്പാണ് ഈ ചിത്രം. ഒരു മാസ് എന്റർടെയ്നർ സിനിമയല്ലെന്ന് ജീത്തു...

യൂത്ത് കോൺഗ്രസുകാരെ തല്ലിയവരുടെ പേരും വിലാസവും കയ്യിലുണ്ട്, നടപടി ഇല്ലെങ്കിൽ തിരിച്ചടിക്കും അല്ലെങ്കിൽ സന്യാസത്തിന് പോവും- വി ഡി സതീശൻ

നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച ഡി.വൈ.എഫ്.ഐ. നേതാക്കള്‍ക്കെതിരെ നടപടി വേണം. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി ഉറപ്പാക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. നടപടി ഇല്ലെങ്കിൽ തങ്ങള്‍ തിരിച്ചടിക്കുമെന്നും യൂത്ത്...

മതേതരവാദിയെ സംഘപരിവാർ ചാപ്പകുത്തി തകർക്കാനുള്ള കുത്സിത ശ്രമം വിലപ്പോവില്ല- കെ സുധാകരൻ

സെനറ്റ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തതിൽ ഗവർണർ സംഘപരിവാർ ബന്ധമുള്ളവരെ തിരുകി കയറ്റി എന്ന വിവാദത്തോട് പ്രതികരിച്ച് ' സംഘപരിവാറിലും കൊള്ളാവുന്നവർ ഉണ്ട്' എന്ന തൻ്റെ പ്രസ്താവനയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ.പി.സി.സി....

Popular

spot_imgspot_img