News

നീന്തൽ പഠിപ്പിക്കുന്നതിനിടെ മകൻ ചെളിയിൽ താഴ്ന്നു, അച്ഛനും മകനും ദാരുണാന്ത്യം

കണ്ണൂർ കൊട്ടിയൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. കേളകം ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (32), ആറ് വയസുകാരനായ മകൻ നെബിൻ ജോസഫ് എന്നിവരാണ് മരിച്ചത്.ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ്...

ദുരിതാശ്വാസ നിധി ഫണ്ട് വിവാദത്തിൽ ലോകായുക്തയുടെ ഭിന്ന വിധി ചോദ്യം ചെയ്ത് പാരാതിക്കാരൻ ഹൈക്കോടതിയിലേക്ക്

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റൽ കേസിൽ ലോകായുക്ത ഭിന്നവിധി പുറപ്പെടുവിച്ചതിലെ അവ്യക്തതത മുൻനിർത്തി പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്. എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായം ഉണ്ടായതെന്നും ആർക്കാണ് ഭിന്നാഭിപ്രായമെന്നും ലോകായുക്ത ഉത്തരവിൽ വ്യക്തമാക്കുന്നില്ലെന്ന് കാണിച്ച് വ്യക്തത ആവശ്യപ്പെട്ട്...

വിവാഹ പ്രായം ഉയർത്തുന്നതിനെ എതിർത്ത് കേരളം സുപ്രീം കോടതിയിൽ

 സ്ത്രീകളുടെ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 21 ആയി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമ ഭേദഗതിയെ കട്ടയ്ക് എതിർത്ത് കേരളം. സംസ്ഥാന വനിതാ-ശിശുവികസന വകുപ്പാണ് സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിനെതിരെ കത്തയച്ചത്. 1875ലെ നിയമപ്രകാരം...

CUET അപേക്ഷ തിരുത്താൻ അവസരം

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി NTA നടത്തുന്ന ദേശീയ ബിരുദ പൊതുപരീക്ഷ (കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്- CUET-UG യ്ക്കായി അപേക്ഷിച്ചവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താൻ അവസരം....

ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യത്തിന് നിയന്ത്രണം, തീരുമാനം സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ

സാമ്പത്തിക വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ ഒന്നു മുതല്‍ ജൂണ്‍ 30-വരെ സർക്കാർ ജീവനക്കാർക്ക് ലീവ് സറണ്ടറിന് അപേക്ഷിക്കാനാവില്ല. ലീവ് സറണ്ടര്‍ ജൂണ്‍ 30 വരെ നീട്ടി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ് സർക്കാർ...

Popular

spot_imgspot_img