News

പലസ്തീനിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളും, ഉക്രെയിൻ റഷ്യ യുദ്ധത്തെക്കാൾ രൂക്ഷം

പലസ്തീനിനു മേലുള്ള ഇസ്രയേൽ ആക്രമണത്തിലും ഉപരോധത്തിലും കൊല്ലപ്പെട്ടത് 18,800 പേർ. ഇവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 7 മുതല്‍ ഡിസംബര്‍ 15 വരെയുള്ള 70 ദിവസത്തെ കണക്കാണ്...

യൂത്ത് കോൺഗ്രസ് തിരിച്ചറിൽ കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹരജിയിൽ ഹൈക്കോടതി വിശദീകരണം തേടി

യൂത്ത് കോൺഗ്രസ്സ് തെരഞ്ഞെടുപ്പിൽ വ്യാജ ഐഡികാർഡ് ഉപയോഗിച്ചെന്ന കേസിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ  ഹൈക്കോടതി സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി. കേസ് ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും....

ഗ്യാൻവാപി പള്ളിക്കേസിൽ മുസ്ലീം സംഘടനകളുടെ ഹരജി തള്ളി

ഗ്യാന്‍വാപി പള്ളിക്കേസില്‍ മുസ്‌ലിം സംഘടനകൾ സമര്‍പ്പിച്ച മുഴുവന്‍ ഹര്‍ജികളും അലഹാബാദ് ഹൈക്കോടതി തള്ളി.പള്ളി നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി ഉത്തരവ്. സമര്‍പ്പിക്കപ്പെട്ട ഹര്‍ജികൾ നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. ഇതോടൊപ്പം,...

“സംഘ പരിവാറിലും കൊള്ളാവുന്നവരുണ്ട്” സെനറ്റ് നിയമനത്തിൽ കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ

സര്‍വകലാശാല സെനറ്റംഗങ്ങളുടെ നിയമനത്തില്‍ സംഘപരിവാർ അനുകൂലികളെ തിരുകി കയറ്റിയെന്ന ഗവർണറുടെ നടപടിയിൽ പ്രതികരിച്ച് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ. സംഘപരിവാര്‍ അനുകൂലികള്‍ മാത്രമായതുകൊണ്ട് എതിര്‍ക്കാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു....

പാർലമെൻ്റിൽ വീണ്ടും സസ്പെൻഷൻ നടപടി, 141 എം പിമാർ പുറത്ത്

സുരക്ഷാ വിഴ്ചയിലെ പ്രതികരണം ആവശ്യപ്പെട്ട 49 പ്രതിപക്ഷ എം.പിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു. കേരളത്തില്‍ നിന്നുള്ള എം.പിമാരായ കെ.സുധാകരനും, ശശി തരൂരും, അബ്ദുസ്സമദ് സമദാനിക്കും സസ്‌പെന്‍ഷന്‍. പാര്‍ലമെന്റിൽ ഈ സമ്മേളന കാലയളവില്‍ മാത്രം...

Popular

spot_imgspot_img