News
കലശം വരവിൽ പി ജയരാജൻ്റെ ചിത്രം; പാർട്ടിയും ഭക്തിയും കൂട്ടി കുഴയ്ക്കുരുതെന്ന് എം വി ജയരാജൻ
കണ്ണൂരിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ പി ജയരാജന്റെ ചിത്രം പതിച്ച സംഭവം ഏറ്റെടുത്ത് എം വി ജയരാജൻ. പ്രവർത്തകരുടെ നടപടിയെ എം വി ജയരാജൻ വിമർശിച്ചു. വിശ്വാസം രാഷ്ട്രിയ വൽകരിക്കുന്നതിനോട് യോജിപ്പില്ലെന്ന്...
News
ദുരൂഹത നിറഞ്ഞ വിദേശ കമ്പനിയ്ക്ക് മിസൈലുകളും റഡാറുകളും പുതുക്കാൻ കരാർ നൽകിയത് ആരാണ്; ചോദ്യവുമായി രാഹുൽ ഗാന്ധി വീണ്ടും
കേന്ദ്ര സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനും വിദേശകമ്പനിയായ എലേറയ്ക്കും രാജ്യത്തെ മിസൈലുകളും റഡാറുകളും പുതുക്കാനുള്ള കരാര്‍ നല്‍കിയതിൽ ദുരൂഹത ആരോപിച്ച് രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. എലേറ എന്ന കമ്പനി ഏറെ ദുരൂഹതകള്‍ നിറഞ്ഞ...
FIFA World Cup 2022
ഫുട്ബോൾ ലോകകപ്പിൽ മാറ്റങ്ങൾ, നോർത്ത് അമേരിക്കയിൽ 48 രാജ്യങ്ങൾ പങ്കെടുക്കും
ഫിഫ ഫുട്ബോൾ ലോകകപ്പിൽ ഇനി മുതൽ 48 രാജ്യങ്ങൾ മാറ്റുരയ്ക്കും. 2026ൽ നോർത്ത് അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് മുതലാണ് ഈ മാറ്റങ്ങൾ. നാല് രാജ്യങ്ങൾ വീതമുള്ള 12 ഗ്രൂപ്പുകളായി തരംതിരിച്ചായിരിക്കും ഇനി...
Lifestyle
ശ്വാസ തടസ്സവും മൂക്കൊലിപ്പും പനിയും ശ്രദ്ധിക്കുക; H3N2 കേരളത്തിലും റിപ്പോർട്ട് ചെയ്തു
കേരളത്തിലെ H3N2 കേസുകളുടെ എണ്ണം പതിമൂന്ന് ആയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് റിപ്പോർട്ട് ചെയ്തു. ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കേസുകൾ പ്രാഥമികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന പനി, ചുമ, ശ്വാസകോശരോഗങ്ങൾ...
News
ബ്രഹ്മപുരത്ത് തീ പടർന്നത് സെക്ടർ ഒന്നിൽ നിന്ന്; അട്ടിമറി സാധ്യത പൊലീസ് പരിശോധിക്കുന്നു
ബ്രഹ്‌മപുരം തീപ്പിടിത്തത്തിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ആറ് സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങളാണ് കണ്ടെത്തിയത്. മാര്‍ച്ച് രണ്ട് വൈകിട്ട് സെക്ടര്‍ ഒന്നില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് ഇതു പ്രകാരം കണ്ടെത്തിയിട്ടുള്ളത്. ഇതുമായി...

