News

ജാതിവ്യവസ്ഥയുടെ കെടുതികൾ പറഞ്ഞ പെരുമാൾ മുരുകൻ്റെ “പൈർ” ബുക്കർ ഇൻ്റർ നാഷണൽ ലിസ്റ്റിൽ

ജാതി വ്യവസ്ഥയുടെ കൊടും വിഷങ്ങൾ പുറത്തു കൊണ്ടു വരുന്ന തമിഴ് നോവലിസ്റ്റ് പെരുമാള്‍ മുരുകന്റെ 'പൈർ' (Pyre) ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനത്തിനുള്ള പട്ടികയിൽ ഇടം പിടിച്ചു. ആദ്യമായാണ് ബുക്കര്‍ സമ്മാനത്തിനായി...

“ഞങ്ങൾ ഒരു പുറപ്പാടും നടത്തിയിട്ടില്ല”ചർച്ച സംബന്ധിച്ച ജമാഅത്തെ ഇസ്ലാമി വിശദീകരണം തള്ളി ആർ എസ് എസ്

 ആര്‍എസ്എസ് മുന്‍കൈയെടുത്ത് ഏതെങ്കിലും മുസ്ലിം സംഘടനകളുമായോ പണ്ഡിതന്‍മാരുമായോ ചർച്ചകൾ നടത്തിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലെ. എന്നാല്‍ ആര്‍ക്കെങ്കിലും സംഘടനയുമായി കൂടിക്കാഴ്ചകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.ജമാഅത്തെ ഇസ്ലാമിയും ഏതാനും ചില...

ജി 20 സമ്മേളനത്തിന് ഒരുക്കം തുടങ്ങി; പതിറ്റാണ്ടുകളായി തെരുവിൽ കഴിയുന്നവരെ കുടിഒഴിപ്പിക്കാൻ അധികാരികളും പൊലീസ് സേനയും ഇറങ്ങി

നാഗ്പൂരിൽ ജി20 യോഗത്തിന് മുന്നോടിയായി ഭിക്ഷാടകർക്കും ഭവനരഹിതർക്കും വിലക്ക് ഏർപ്പെടുത്തി പൊലീസും അധികാരികളും. തെരുവോരങ്ങളിൽ കഴിയുന്ന ഭവനരഹിതർ, ഭിക്ഷാടകർ, നാടോടികൾ എന്നിവർ നഗരപരിധിയ്ക്ക് പുറത്തുപോകണമെന്ന് കർശന ഉത്തരവ് പുറപ്പെടുവിച്ചു.ട്രാഫിക് ഐലൻഡുകളിലും ഡിവൈഡറുകളിലും...

പാഠപുസ്തക അച്ചടിയിൽ എന്താണ് സംഭവിച്ചത്; പേപ്പർ കച്ചവടത്തിന് പിന്നിൽ ആരാണ്

പാഠപുസ്തക അച്ചടിയിൽ 35 കോടി രൂപയുടെ സാന്പത്തിക ഇടപാടിന് കണക്കില്ലെന്ന് റിപ്പോർട്ട്. ടെണ്ടർ വ്യവസ്ഥ അട്ടിമറിച്ചും സർക്കാർ പ്രസ് സൂപ്രണ്ടിന്‍റെ പരിശോധന ഇല്ലാതെയുമാണ് കെബിപിഎസ്സ് ആവശ്യപ്പെട്ട തുക സംസ്ഥാന സർക്കാർ അനുവദിച്ചതെന്ന രേഖകൾ...

സ്ത്രീകൾക്കായി സ്ത്രീകളുടെ കൂട്ടായ്മയിൽ കലാകായികോത്സവം

.മലയാള സർവകലാശാലയും വിങ്ങ്സ് കേരളയും ജൻഡർ പാർക്ക്, സ്പോർട്സ് കൗൺസിൽ എന്നിവയുമായി ചേർന്ന് 2023 മാർച്ച് 25,26 തിയ്യതികളിൽ കോഴിക്കോട് വച്ച് സ്ത്രീകൾക്കായി കലാ കായിക പരിപാടി സംഘടിപ്പിക്കുന്നു.25-ന് ജൻഡർ പാർക്കിൽവനിതകളുടെ...

Popular

spot_imgspot_img