News
ഓസ്കാറിൻ്റെ പെരുമയിൽ കേരള അതിർത്തിയിൽ നിന്നും എത്തിയ ആനക്കഥ
ഊട്ടി സ്വദേശിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത് ഗുണീത് മോംഗ നിര്‍മിച്ച 'ദ എലഫന്റ് വിസ്പറേഴ്‌സ്' ഷോർട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യചിത്രമാണ്. ദക്ഷിണേന്ത്യയില്‍നിന്നുള്ള സിനിമകളാണ് ഇത്തവണ ഓസ്കാറിൽ തിളങ്ങിയവ...
News
ഗോൾഡൻ ഗ്ലോബിന് പിന്നാലെ ഓസ്കാറിലും തിളങ്ങി നാട്ടു നാട്ടു; എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഷോർട് ഫിലിം
95-ാമത് ഓസ്‌കര്‍ പുരസ്‌കാരം തിങ്കളാഴ്ച വിതരണം ചെയ്തു. രാജമൗലിയുടെ ആർ.ആർ.ആർ., കാർതികി ഗോൺസാൽവസിന്റെ ദ എലിഫന്റ് വിസ്‌പറേഴ്സ് എന്നീ ചിത്രങ്ങൾ ഇന്ത്യൻ സിനിമാ ലോകത്തു നിന്ന് പുരസ്കാരം സ്വന്തമാക്കി. മികച്ച ഒറിജിനൽ സ്കോർ,...
കേരളം
‘സുര്യനു താഴെ ഏതവൻ എതിർത്താലും നിർത്തില്ല’ മൂന്നാറിലെ അമ്യൂസ്മെൻ്റ് പാർക്ക് നിർമ്മാണം തുടുരുമെന്ന് എം എം മണി
മൂന്നാറിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മാണത്തില്‍ റവന്യൂ വകുപ്പിൻ്റെയും കോടതിയുടെയും ഇടപെടലുകൾ തള്ളി എം എം മണി. റവന്യൂ വകുപ്പും ഹൈക്കോടതിയും തടഞ്ഞ നിര്‍മാണം പുനരാരംഭിച്ചു. സൂര്യന് താഴെയുള്ള ഒരു ശക്തിക്കും പാര്‍ക്ക് നിര്‍മാണം...
News
ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്കരണ കരാർ ലഭിക്കാൻ വ്യാജരേഖ ചമച്ച നേതാവിനെതിരായ അന്വേഷണം മുക്കി
ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്‌കരണത്തിന് കരാര്‍ എടുത്ത കമ്പനി ടെന്‍ഡറില്‍ പങ്കെടുക്കാന്‍ വ്യാജരേഖകള്‍ ഹാജരാക്കിയെന്ന വിജിലൻസ് കേസ് അട്ടിമറിച്ചു. സി.പി.എം. പ്രാദേശിക നേതാവ് മാനേജിങ് പാര്‍ട്ണറായ കമ്പനിയ്ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നൽകിയില്ല....
Career and Education
ചന്ദ്രനെ ചുറ്റാൻ ആരൊക്കെയാണ് പോകുന്നത്; യാത്രികരുടെ പേര് ഏപ്രിൽ മൂന്നിന് പ്രഖ്യാപിക്കുമെന്ന് നാസ
ആര്‍ട്ടെമിസ് 2 ദൗത്യത്തിൽ ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന നാല് ബഹിരാകാശ സഞ്ചാരികളെ ഏപ്രില്‍ മൂന്നിന് പ്രഖ്യാപിക്കുമെന്ന് നാസ. ദൗത്യത്തിൻ്റെ ഭാഗമായുള്ള മനുഷ്യ യാത്രയാണിത്. ചന്ദ്രനില്‍ മനുഷ്യൻ്റെ ദീർഘകാല സാന്നിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നാസ...

