News

രാഹുൽ ഗാന്ധിയെ ഇന്ത്യയിൽ നിന്ന് പുറത്താക്കണമെന്ന് പ്രഗ്യാസിംഗ് ഠാക്കൂർ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ബിജെപി എംപി പ്രഗ്യസിംഗ് ഠാക്കൂർ. വിദേശിയുടെ മകന് രാജ്യസ്നേഹം ഉണ്ടാകില്ലെന്ന ചാണക്യ വചനം സത്യമായെന്നാണ് ബിജെപി എംപിയായ പ്രഗ്യയുടെ കണ്ടെത്തൽ.പ്രതിപക്ഷത്തിന്റെ...

സ്വവർഗ വിവാഹം ഇന്ത്യൻ കുടുംബ കാഴ്ചപ്പാടിന് ചേർന്നതല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത തേടിയുള്ള ഹര്‍ജികള്‍ തള്ളണമെന്ന നിലപാടുമായ് കേന്ദ്ര സര്‍ക്കാര്‍. ഭര്‍ത്താവ്, ഭാര്യ, അവരില്‍ ഉണ്ടാകുന്ന കുട്ടികള്‍ എന്ന ഇന്ത്യന്‍ കുടുംബ കാഴ്ചപ്പാടിന് സമാനമല്ല സ്വവര്‍ഗ വിവാഹമെന്ന് വ്യക്തമാക്കി കേന്ദ്ര...

കെ മുരളീധരൻ പാർട്ടി പ്രവർത്തനം നിർത്തുമോ, നേതൃത്വം ആവശ്യപ്പെട്ടാൽ റെഡി എന്ന് പ്രഖ്യാപനം

കോൺഗ്രസിനകത്ത് പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിക്കുന്നതിനെതിരായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു. എന്നാൽ തന്നോട് പാര്‍ട്ടിപ്രവര്‍ത്തനം നിര്‍ത്താന്‍ പറഞ്ഞാല്‍ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കകത്ത് പ്രവര്‍ത്തിക്കുകയാണെങ്കിൽ...

കൈവെട്ട് കേസിലെ പ്രതിയെ ഇനിയും പിടികൂടാനായില്ല, 10 ലക്ഷം ഇനാം പ്രഖ്യാപിച്ച് എൻ ഐ എ

 തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് എൻഐഎ.  കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെ കുറിച്ച് വിവരം നൽകുന്നവർക്കാണ്...

ഫ്രാൻസിസ് നൊറോണയുടെ കഥയെ ആസ്പദമാക്കിയുള്ള കക്കുകളി നാടകത്തിനെതിരെ ക്രൈസ്തവ സംഘടനകൾ; സർക്കാർ പ്രതിരോധത്തിൽ

കക്കുകളി എന്ന നാടകത്തിനെതിരെ ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം. ഈ നാടകം നിരോധിക്കണം എന്നാവശ്യപ്പെട്ട് വിവിധ സംഘടകനകൾ രംഗത്തെത്തി. കന്യാസ്ത്രീ മഠങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നൽകുന്നു എന്നാണ് വിലയിരുത്തൽ. 'കക്കുകളി' എന്ന നാടകത്തിന്റെ...

Popular

spot_imgspot_img