News
ഫേസ്ബുക്കും മെസഞ്ചറും രണ്ടായത് ജനപ്രീതി കുറച്ചു, പ്രൊഫൈലിനകത്തെ ചാറ്റ് ബോക്സ് തിരികെ കൊണ്ടു വരാൻ മെറ്റ
ഫെയ്‌സ്ബുക്കിന്റെ ജനപ്രീതി ഇടിഞ്ഞതോടെ ഉപഭോക്താക്കളെ തിരികെ കൊണ്ടു വരാൻ നമ്പറുകളുമായി മെറ്റ. ഫെയ്സ് ബുക്കിന് അകത്തെ ചാറ്റ് സൌകര്യം തിരികെ കൊണ്ടു വരാൻ കമ്പനി തീരുമാനിച്ചതായാണ് വാർത്തകൾ. 2014 ല്‍ ആണ്...
News
നിങ്ങൾക്ക് ഭർത്താവില്ലെ, സിന്ദൂരമണിയാത്തതെന്ത്; കട നടത്തുന്ന യുവതിക്കെതിരെ ബി ജെ പി എംപിയുടെ ആക്രോശം
നെറ്റിയില്‍ സിന്ദൂരമണിയാത്തതിന് കടയിലെ ജീവനക്കാരിയെ അധിക്ഷേപിച്ച് ബി.ജെ.പി. എം.പി.യുടെ നടപടി വിവാദത്തിൽ. വനിതാദിനത്തില്‍ തെന്നെ കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ചന്നയ്യ മന്ദിരത്തിലാണ് സംഭവം. ഇവിടത്തെ മാർക്കറ്റ് ഉദ്ഘാടനം ചെയ്തശേഷം കടയിൽ കയറിയാണ് ബി.ജെ.പി....
ക്രൈം
ദിവസ വേതനക്കാരുടെ പേരിൽ വൻ വെട്ടിപ്പ് 18 ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സസ്പെൻ്റെ ചെയ്തു
ദിവസ വേതനക്കാരുടെ പേരിൽ പണം തട്ടിച്ചതായി കണ്ടെത്തി കൊല്ലം ആര്യങ്കാവ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസില്‍ കൂട്ട നടപടി. റെയിഞ്ച് ഓഫീസിലെ 18 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. 2 റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍,...
Career and Education
എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നൽകും
പാഠ്യേതരവിഷയങ്ങളില്‍ മികവ് തെളിയിച്ച എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. മുന്‍വര്‍ഷങ്ങളില്‍ ഗ്രേസ്മാര്‍ക്ക് ശാസത്രീയമായല്ല നല്‍കിയിരുന്നത്. ഇത് പരിഹഹിക്കാൻ ഗ്രേസ് മാര്‍ക്ക് സംവിധാനത്തിന് ക്രമീകരണം കൊണ്ടുവരുമെന്നും മന്ത്രി...
കേരളം
ക്രൈസ്തവ സംഘടനകൾ പ്രതിഷേധിച്ചു, ബ്രണ്ണനിൽ എസ് എഫ് ഐ സ്ഥാപിച്ച കവിത ചാലിച്ച വിപ്ലവ ബോർഡ് മാറ്റി
തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ കലോത്സവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ. സ്ഥാപിച്ച സ്ത്രീപദവിയെ കുറിച്ചുള്ള കാവ്യാത്മകമായ ബോർഡ് എടുത്തുമാറ്റി. കുരിശില്‍ തറച്ച പെണ്‍കുട്ടിയുടെ ചിത്രവും അതിനോടൊപ്പമുള്ള കവിതയും മനോഹരമായിരുന്നു. എങ്കിലും പ്രതിഷേധം മത സംഘടനകൾ തുടങ്ങിയതോടെ...

