News

തേജസ്വ യാദവിൻ്റെയും കുടുംബാഗങ്ങളുടെയും വീട്ടിൽ പരിശോധന, അരക്കിലോ സ്വർണ്ണക്കട്ടി പിടിച്ചെടുത്തതായി ഇ ഡി

 ജോലിക്കു പകരം ഭൂമി അഴിമതിക്കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി. നേതാവുമായി തേജസ്വി യാദവിനെ ചോദ്യം ചെയ്യാൻ സി ബി ഐ വീണ്ടും നൊട്ടീസ നൽകി. മാര്‍ച്ച് നാലിന് വിളിച്ചിരുന്നെങ്കിലും തേജസ്വി ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ്...

കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള സംഘപരിവാർ നീക്കം പാളി, വൈസ് പ്രസിഡൻ്റ് സ്ഥാനം അട്ടിമറിച്ചു

കേന്ദ്രസാഹിത്യഅക്കാദമി പ്രസിഡണ്ടായി മാധവ് കൗശിക് തിരഞ്ഞെടുക്കപ്പെട്ടു.അക്കാദമി നേതൃത്വം പിടിക്കാന്‍ ഇത്തവണ സംഘപരിവാർ പാനല്‍ പ്രഖ്യാപിച്ച് രംഗത്ത് വന്നതോടു കൂടിയാണ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ചണ്ഡീഗഡിൽ നിന്നുള്ള എഴുത്തുകാരനായ മാധവ് കൗശിക് അക്കാദമിയുടെ വൈസ് പ്രസിഡണ്ടായിരുന്നു....

സംസ്ഥാനത്ത് 46 പേർക്ക് H1N1

സംസ്ഥാനത്ത് ഇതുവരെ 46 പേർക്ക് H1N1 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. വയറിളക്കവും ചിക്കൻപോക്സും വ്യാപിക്കുന്നതായും വലിയ ജാഗ്രത പുലർത്തണമെന്നും ഉന്നതല യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. പനി ബാധിച്ചു...

വിജേഷ് പിള്ള അടിമുടി തട്ടിപ്പ്, സിനിമയുടെ ഒ ടി ടി അവകാശം വാങ്ങി പറ്റിച്ചതായും മനോജ് കാന

ഇടനിലക്കാരനെന്ന് സ്വപ്‍ന സുരേഷ് ആരോപിക്കുന്ന വിജേഷ് പിള്ള തന്നെയും തട്ടിപ്പിന് ഇരയാക്കിയെന്ന് സംവിധായകൻ മനോജ്‌ കാന. ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ 'കെഞ്ചിറ' സിനിമ ഒടിടി യിലൂടെ പ്രദർശിപ്പിക്കാമെന്ന് പറഞ്ഞു കബളിപ്പിച്ചുവെന്നും മനോജ്...

വിജേഷ് പിള്ളയെ കണ്ടെത്തി; സ്വപ്നയെ കണ്ടിട്ടുള്ളതായി സമ്മതിച്ചു, പക്ക ബിസിനസ് കാര്യമെന്ന് വിശദീകരണം

സ്വപ്ന സുരേഷിന കണ്ടിരുന്നതായി സമ്മതിച്ച് വിജേഷ് പിള്ള. ബെംഗളൂരുവിൽ വെച്ചാണ് സ്വപ്നയുമായി കണ്ടതെന്നും സമ്മതിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിജേഷ് പിള്ളയെ ചോദ്യംചെയ്തു. വ്യാഴാഴ്ച അർദ്ധ രാത്രി വരെ ഇ ഡിയുടെ ചോദ്യം...

Popular

spot_imgspot_img