News

ത്രിപുരയിൽ ബിജെപി അധികാരം നിലനിർത്തി; വിജയം നിശ്ചയിച്ച സാമൂഹിക സംഘടന തിപ്രമോത എവിടെ നിന്ന് വന്നു

 ത്രിപുരയില്‍ ബിജെപി അധികാര തുടർച്ച ഉറപ്പിച്ചപ്പോൾ വിജയം നിർണ്ണയിച്ച പുത്തൻ പാർട്ടി പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്റെ തിപ്രമോത മുഖ്യപ്രതിപക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നു. സിപിഎമ്മിന് കഴിഞ്ഞ തവണ ഭരണവും ഇത്തവണ പ്രതിപക്ഷ സ്ഥാനവും...

ഹാഥ്റസ് കൂട്ടബലാത്സംഗ കേസിൽ മൂന്നു പ്രതികളെ വെറുതെ വിട്ടു; മുഖ്യ പ്രതി മാത്രം കുറ്റക്കാരൻ

മനസാക്ഷിയെ നടുക്കിയ ഹാഥ്‌റസ് കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളെ ഉത്തര്‍ പ്രദേശിലെ കോടതി വെറുതെ വിട്ടു. മുഖ്യപ്രതി മാത്രം കുറ്റക്കാരനെന്ന് കോടതി വിധിച്ചു. 20കാരനായ സന്ദീപിനെയാണ് എസ് സി/ എസ്‌ടി കോടതി കുറ്റക്കാരനെന്ന്...

മാങ്കുളത്ത് വിനോദ സഞ്ചാരത്തിന് എത്തിയ സ്കൂൾ സംഘത്തിലെ മൂന്നു കുട്ടികൾ മുങ്ങി മരിച്ചു

മാങ്കുളം വലിയ പാറകുട്ടിയില്‍ വിനോദ സഞ്ചാരത്തിനെത്തിയ സ്കൂൾ സംഘത്തിലെ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി  മരിച്ചു. മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം  ക്ലാസ് വിദ്യാര്‍ഥികളായ തുറവൂര്‍ കൂരാന്‍ വീട്ടില്‍ റിചാര്‍ഡ്, അര്‍ജുന്‍, അയ്യമ്പുഴ...

അദാനി ഗ്രൂപ്പിൻ്റെ ഓഹരി ക്രിത്രിമം സംബന്ധിച്ച ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണത്തിന് സമിതിയെ നിർദ്ദേശിച്ച് സുപ്രീം കോടതി

ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട പരാതിയിൽ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. ഒപി ഭട്ട്, ജസ്റ്റിസ് ദേവ്‌ധർ, കെവി കാമത്ത്, നന്ദൻ നിലേകനി എന്നിവരടങ്ങിയ സമിതിയാണ് അന്വേഷിക്കുക. മുൻ...

ഇ പി ജയരാജൻ്റെ പേരിൽ വിവാദത്തിലായ വൈദേകം റിസോർട്ടിൽ ആദായ നികുതി പരിശോധന

വൈദേകം റിസോർട്ടിൽ പരിശോധന ആദയ നികുതി വകുപ്പ് പരിശോധന. ഇ പി ജയരാജൻ്റെ  ഭാര്യ ഇന്ദിര ചെയർ പേഴ്സണായിരുന്ന റിസോർട്ട് ആണ് വൈദേകം. മകൻ ഡയറക്ടറും. റിസോർട്ടിനെതിരെ എൻഫോഴ്സ്മെന്റ് വിഭാഗവും അന്വേഷണം തുടങ്ങി....

Popular

spot_imgspot_img