News

യുവതിയുടെ വയറ്റിൽ മറന്നുവെച്ച കത്രിക മെഡിക്കൽ കോളിജിലേത് അല്ലെന്ന് ‘വിദഗ്ധ’ അന്വേഷണ സംഘം

പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക വെച്ചുമറന്ന സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വയറ്റിൽ നിന്നും കണ്ടെത്തിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിന്റേതല്ലെന്നാണ് കണ്ടെത്തൽ. ഇക്കാര്യം വ്യക്തമാക്കി വിദഗ്ധസംഘം സർക്കാരിന് റിപ്പോർട്ട് നൽകി.2017-ലാണ്...

ത്രിപുരയിൽ തിപ്ര മോത നിലപാട് നിർണ്ണായകമാവും; ഇടത് കോൺഗ്രസ് സഖ്യം വൻ നേട്ടം

ത്രിപുരയില്‍ ബിജെപിയുടെ പിടിച്ചടക്കൽ തന്ത്രങ്ങൾ പിഴച്ച് ഇടത് കോണ്‍ഗ്രസ് സഖ്യം 23 സീറ്റില്‍ മുന്നേറുന്നു. ബിജെപി സഖ്യം 24 സീറ്റില്‍ ലീഡ് ചെയ്യുന്നു. എന്നാൽ ഗോത്രപാര്‍ട്ടി തിപ്ര മോതയാവും നിര്‍ണായകമാവുക. 12 സീറ്റില്‍...

നാഗാലാൻ്റിൽ ബി ജെ പി സഖ്യം അധികാരത്തിലേക്ക്

നാഗാലാന്‍ഡില്‍ എന്‍ഡിപിപിയുമായി ഉണ്ടാക്കിയ സഖ്യത്തിൻ്റെ ബലത്തിൽ ബിജെപിക്ക് വൻ മുന്നേറ്റം. 60 അംഗ സഭയില്‍ 43 സീറ്റില്‍ ഇവരുടെ എന്‍ഡിഎ സഖ്യം മുന്നിട്ടുനില്‍ക്കുന്നു.ബിജെപി 17 സീറ്റിലും സഖ്യകക്ഷിയായ എന്‍ഡിപിപി 26 സീറ്റിലുമാണ്...

മേഘാലയയിൽ ബി ജെ പിയുടെ ഒറ്റയാൾ പോരാട്ടം ഫലം കണ്ടില്ല; കൂട്ടു ഭരണത്തിന് സാധ്യത

മേഘാലയയില്‍ ബിജെപിയ്ക്ക് സ്വന്തം നില മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. എങ്കിലും അവരുടെ സഖ്യമായ മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് (എം.ഡി.എ.) വീണ്ടും അധികാരത്തിലേക്ക്‌. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ എന്‍.പി.പി. 26 സീറ്റുകളിലും ബി.ജെ.പി. നാല്‌ സീറ്റുകളിലും ലീഡ്...

മൊബൈൽ റീചാർജ്ജ് നിരക്കുകൾ വീണ്ടും ഉയർത്തുന്നു; തീരുമാനവുമായി കമ്പനികൾ

 രാജ്യത്ത് മൊബൈൽ ഫോൺ റീചാർജ്ജ് നിരക്കുകൾ ഉടൻ വർധിക്കും. നിരക്കുകൾ വർധിപ്പിക്കുമെന്ന് ഭാരതി എയർടെൽ വ്യക്തമാക്കി കഴിഞ്ഞു. ചെയർമാൻ സുനിൽ മിത്തൽ തന്നെയാണ് നഷ്ട കണക്കുകൾ നിരത്തി നിരക്ക് വർധന ആവശ്യപ്പെട്ടത്.ജൂൺ...

Popular

spot_imgspot_img