News

സ്വകാര്യ വ്യക്തികളും ആരാധനാലയങ്ങളും ആനകളെ പരിപാലിക്കുന്നതും സ്വന്തമാക്കുന്നതും വിലക്കി മദ്രാസ് ഹൈക്കോടതി

സ്വകാര്യവ്യക്തികള്‍ക്കോ മതസ്ഥാപനങ്ങള്‍ക്കോ ആനകളെ സ്വന്തമാക്കാനോ പരിപാലിക്കാനോ അനുമതിയില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. വ്യക്തികളോ മതസ്ഥാപനങ്ങളോ ആനകളെ കൈവശം സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പരിസ്ഥിതി, വനംവകുപ്പ് സെക്രട്ടറിയ്ക്ക് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശം നല്‍കുകയും ചെയ്തു....

രണ്ടു ഭാര്യമാരും യുവതിയായ മകളും, തൊഴിൽ പാത്ര കച്ചവടം; തിരക്കേറിയ സ്ഥലങ്ങളിൽ മോഷണം പതിവാക്കിയ കുടുംബം പിടിയിൽ

കേരളം, തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ മാളുകള്‍, വൻകിട ഷോപ്പുകള്‍, ആരാധനാലയങ്ങള്‍, ബസ്സുകൾ എന്നിങ്ങനെ കേന്ദ്രങ്ങളിൽ ആസൂത്രിതമായി കവര്‍ച്ച നടത്തുന്ന നാലംഗ സംഘം പിടിയില്‍. ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍...

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഞെട്ടിച്ച് യു ഡി എഫ്

28 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം. എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിങ് സീറ്റുകള്‍ യുഡിഎഫും ഒരു സീറ്റ് ബിജെപിയും പിടിച്ചെടുത്തു.എൽ ഡി എഫ് 15 സീറ്റിൽ യുഡിഎഫ് 11സംസ്ഥാനത്ത്‌ 12...

‘സി എം രവീന്ദ്രൻ ഞെട്ടിയത് എന്തിനാണ്: പുതിയ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറുമായുള്ള ചാറ്റുകള്‍ ഏഷ്യാനെറ്റ് പുറത്തു വിട്ടു. സ്വപ്‌ന യു.എ.ഇ. കോണ്‍സുലേറ്റിലെ ജോലി രാജിവെച്ച ശേഷമുള്ള ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ചാറ്റ് പുറത്തു...

അടിമുടി പുത്തൻ ലുക്കിൽ രാഹുൽ ഗാന്ധി

ദീർഘനാളുകൾക്ക് ശേഷം താടിയും മുടിയും വെട്ടി പുതിയ ലുക്കില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി യു.കെയിലാണ്ഭാ. ഭാരത് ജോഡോ യാത്രയ്ക്കിടെ വളര്‍ന്ന താടിയും മുടിയും ഇതുവരെ കളഞ്ഞിരുന്നില്ല.ഭാരത് ജോഡോ...

Popular

spot_imgspot_img