News

അകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

സ്വര്‍ണക്കടത്തും ക്വട്ടേഷനും അടക്കമുള്ള കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ആകാശിന്റെ സുഹൃത്ത് ജിജോയെ ഉൾപ്പെടെയാണ് അറസ്റ്റ് ചെയ്തത്.പ്രകോപനപരമായ പ്രസംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആകാശിനെതിരെ നിലവിലുണ്ട്....

മോട്ടോറിൽ വെള്ളം കയറിയില്ല, നോക്കുമ്പോൾ കിണറ്റിൽ കടുവ

വയനാട്ടിൽ കിണറിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പാപ്ലശ്ശേരി ചുങ്കത്ത് കളപ്പുരക്കൽ അഗസ്റ്റിന്റെ കിണറിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവമറിയുന്നത്.മോട്ടറിൽ വെളളമെത്താത് പരിശോധിക്കാനെത്തിയ പ്രദേശവാസിയായ ബിജുവാണ് കടുവയുടെ ജഡം...

ബാഡ് ടച്ച് തന്നെയെന്ന് തിരിച്ചറിഞ്ഞ് വിദ്യാർഥിനി; പോക്സോ കേസിൽ അധ്യാപകൻ ജയിലിൽ

അദ്ധ്യാപകൻ തന്നെ തൊട്ടതു ബാഡ് ടച്ച് ആണെന്ന് സ്കൂൾ വിദ്യാർത്ഥിനി മൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ അധ്യാപകൻ്റെ ജാമ്യപേക്ഷ കോടതി തള്ളി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ആജ് സുദർശൻ ആണ് തള്ളിയത്....

നാഗലാൻ്റിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരാൾ മരിച്ചു, 13 പേർക്ക് പരുക്ക്

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സുരക്ഷാ ഉദ്യോഗസ്ഥരുമായി പോയ ബസ് മറിഞ്ഞ് അപകടം. ഞായറാഴ്ച ഉച്ചയോടെ നാഗാലാൻഡിലെ വോഖയിലാണ് സംഭവം. അപകടത്തിൽ ഒരാൾ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.വോഖ ജില്ലയിലെ ദോവാങ് ജലവൈദ്യുത പദ്ധതിക്ക്...

പ്രമുഖ വാർത്താ ഏജൻസികളെ തള്ളി ഹിന്ദുസ്ഥാൻ സമാചാറിന് പ്രസാർ ഭാരതി സ്രോതസ് പദവി; സംഘപരിവാർ തൊഴുത്തിൽ കെട്ടലെന്ന് മുഖ്യമന്ത്രി

ദൂരദർശനും ആകാശവാണിയും ഉൾക്കൊള്ളുന്ന പ്രസാർ ഭാരതിയുടെ ഏക വാർത്താ സ്രോതസ്സായി സംഘപരിവാർ ബന്ധമുള്ള ഹിന്ദുസ്താൻ സമാചാറിനെ നിയോഗിച്ച കേന്ദ്ര സർക്കാർ തീരുമാനം വാർത്തകളുടെ കാവിവൽക്കരണത്തിനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വഹിന്ദു പരിഷത്തിന്റെ സ്‌ഥാപക...

Popular

spot_imgspot_img