News
ഡൽഹി ഉപമുഖ്യമന്ത്രിയെ സിബിഐ അറസ്റ്റ് ചെയ്തു, രാഷ്ട്രീയ പകപോക്കലെന്ന് എഎപി
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. രാവിലെ മുതല്‍ അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയായിരുന്നു. വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യനയവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.ജയിലില്‍ അടയ്ക്കപ്പെടുന്ന ഡല്‍ഹിയിലെ രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ....
News
ജോയ് ആലുക്കാസ് ഗ്രൂപ്പിൻ്റെ 305 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി, ഹവാല കേസ് ചുമത്തി
ഹവാല ഇടപാടിലൂടെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചതായി കണ്ടെത്തിയ കേസിൽ ജ്വല്ലറി ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. തൃശ്ശൂർ ശോഭാസിറ്റിയിലെ ഭൂമിയും...
Alert
ഫെബ്രുവരിയിൽ തന്നെ 37 കടന്നു, കരുതൽ വേണം, ചൂട് ഇനിയും കൂടും
ഉച്ചസമയത്ത് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നും ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ പകൽസമയങ്ങളിൽ പലയിടത്തും 37 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. കണ്ണൂരും തൃശൂരും പാലക്കാടും കഴിഞ്ഞ...
News
ജാതി സൻസസ്, ദുർബല സംരക്ഷണത്തിന് രോഹിത് വെമുല നിയമം- പ്ലീനറി സമ്മേളന പ്രമേയത്തിൽ പുതിയ രാഷ്ട്രീയം
പുതിയ രാഷ്ട്രീയത്തെ ഉൾക്കൊണ്ട് മുന്നേറാൻ കോൺഗ്രസ് തീരുമാനം. അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളന പ്രമേയം പറയുന്നു. പിന്നാക്ക വിഭാഗങ്ങളുടെ താത്പര്യവും പ്രാതിനിധ്യവും സംരക്ഷിക്കും. ഒബിസി ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം...
News
കോൺഗ്രസ് പ്ലീനറി സമ്മേളനം ഇന്ന് സമാപിക്കും; കേരളത്തിൽ നിന്നുള്ള എഐസിസി പട്ടികയിൽ തീരുമാനം വൈകും
എഐസിസിയിലേക്ക് കെ സുധാകരനും വി ഡി സതീശനും സമര്‍പ്പിച്ച കേരളത്തിലെ നേതാക്കളുടെ പട്ടികയില്‍ പുനഃപരിശോധനയ്‌ക്കൊരുങ്ങി കോണ്‍ഗ്രസ് ദേശീയ നേതൃത്വം. പട്ടികയ്‌ക്കെതിരെ എ, ഐ വിഭാഗങ്ങള്‍ രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ഇത്. ദേശീയ നേതൃത്വം സമവായത്തിലൂടെ...

