മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ സ്ഫോടകവസ്തു നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലെ ബസാർഗാവിലെ സോളാർ ഇൻഡസ്ട്രീസ് ഫാക്ടറിയുടെ...
കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ സെക്രട്ടറിക്കാണ് വി സിയോട് വിശദീകരണം ചോദിക്കാൻ നിർദേശം നൽകിയത്. ബാനറുകൾ...
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ആശങ്കയായി ഉയരുന്നു. രാജ്യത്ത് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ള 1492 കേസുകളില്‍ 1324 കേസുകളും കേരളമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്നലെ...
വിഷാദം, നൈരാശ്യം, പഠന പ്രശ്നങ്ങൾ, ഡിജിറ്റല്‍ അടിമത്വം എന്നിങ്ങനെ കുട്ടികളെ സ്വയം ഹത്യയിലേക്ക് നയിക്കുന്ന വർത്തമാന കാല പ്രശ്നങ്ങളെ കുറിച്ചുള്ള അന്വേഷണ പഠന പരമ്പരയാണ് അവാർഡിന് പരിഗണിച്ചത്.
ബിനോയ് വിശ്വത്തെ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയാക്കിയതിൽ കെ.ഇ. ഇസ്മയിലിൻ്റെ എതിർ പ്രസ്താവന തള്ളി മന്ത്രി പി. പ്രസാദ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പിന്‍മുറക്കാരെ ആരും ശുപാര്‍ശ ചെയ്തതല്ല എന്നാണ് വിശദീകരണം.
പിന്തുടര്‍ച്ചവകാശം കമ്യൂണിസ്റ്റ്...