News

ശിശുക്ഷേമ സമിതി നവമാധ്യമ പുരസ്‌കാരം അഞ്ജന ശശിക്ക്

വിഷാദം, നൈരാശ്യം, പഠന പ്രശ്നങ്ങൾ, ഡിജിറ്റല്‍ അടിമത്വം എന്നിങ്ങനെ കുട്ടികളെ സ്വയം ഹത്യയിലേക്ക് നയിക്കുന്ന വർത്തമാന കാല പ്രശ്നങ്ങളെ കുറിച്ചുള്ള അന്വേഷണ പഠന പരമ്പരയാണ് അവാർഡിന് പരിഗണിച്ചത്.

കെ.ഇ. ഇസ്മയിലിൻ്റെ പ്രസ്താവന തള്ളി മന്ത്രി പി. പ്രസാദ്

ബിനോയ് വിശ്വത്തെ സി.പി.ഐ. സംസ്ഥാന സെക്രട്ടറിയാക്കിയതിൽ കെ.ഇ. ഇസ്മയിലിൻ്റെ എതിർ പ്രസ്താവന തള്ളി മന്ത്രി പി. പ്രസാദ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പിന്‍മുറക്കാരെ ആരും ശുപാര്‍ശ ചെയ്തതല്ല എന്നാണ് വിശദീകരണം.പിന്തുടര്‍ച്ചവകാശം കമ്യൂണിസ്റ്റ്...

‘വികസനം മുടക്കു മന്ത്രി, തറവാട്ട് സ്വത്തിൽ നിന്നല്ല കേരളം പണം ചോദിച്ചത്’ വി.മുരളീധരന് എതിരെ റിയാസ്

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അ​ദ്ദേഹത്തിന്റെ നിലപാട് എന്താണ്. ഏതെങ്കിലും ഒരു വികസന പ്രവർത്തനത്തോട് കേന്ദ്രമന്ത്രിയെന്ന നിലയിൽ സഹകരിച്ചിട്ടില്ല.

മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാളെ റെയിൽവേ സ്റ്റേഷനിൽ വെച്ച് നാട്ടുകാർ പിടികൂടി, കുട്ടിയെ രക്ഷപെടുത്തി

കഞ്ചിക്കോട് മൂന്നുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി സെന്തില്‍ കുമാറാണ് പോലീസ് പിടിയിലായത്.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശികളുടെ...

സ്വന്തം രാജ്യക്കരായ ബന്ദികളെ കൊലപ്പെടുത്തി, ഇസ്രയേൽ സൈന്യത്തിൽ പ്രതിഷേധം

സ്വന്തം പൗരന്മാരായ മൂന്ന് ബന്ദികളെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി. ഭീഷണിയാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ നടത്തിയ വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വിശദീകരിച്ചു. വടക്കൻ ഗാസയിലാണ് സംഭവം.ഒക്ടോബര്‍ ഏഴിന്‌ ഹമാസ്...

Popular

spot_imgspot_img