News
ദാവൂദ് ഇബ്രാഹിം വിഷബാധയേററ് ആശുപത്രിയിൽ
അധോലോക കുറ്റവാളിയായി പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിമിനെ വിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാകിസ്ഥാനിലെ കറാച്ചിയിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടുദിവസം മുമ്പാണ് ആശുപത്രിയില്‍ എത്തിച്ചച്ചത് എന്നാണ് വിവരം. കടുത്ത വിഷബാധ...
News
ഗവർണർ നേരിട്ടെത്തി അഴിപ്പിച്ചു, എസ് എഫ് ഐക്കാർ വീണ്ടും കെട്ടി, പിന്നിൽ മുഖ്യമന്ത്രിയെന്ന് ഗവർണർ
സർക്കാരും ഭരണപക്ഷ സംഘടനകളുമായുള്ള ഏറ്റുമുട്ടലിന് നേരിട്ട് ഇറങ്ങി ഗവണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനിൽ നിന്നും ചരിത്രത്തിൽ ഇതുവരെ കാണാത്ത നടപടികളുമായി ഗവർണർ എത്തിയപ്പോൾ എതിർ രാഷ്ട്രീയവും ചടുലമാവുന്ന കാഴ്ചയാണ്.ഗവര്‍ണര്‍ ആരിഫ്...
News
ആയുധ ഫാക്ടറിയിൽ സ്ഫോടനം, ഒമ്പത് പേർ വെന്തു മരിച്ചു, ജനക്കൂട്ടം ഫാക്ടറി ഉപരോധിച്ചു
മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ സ്ഫോടകവസ്തു നിർമ്മാണ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലെ ബസാർഗാവിലെ സോളാർ ഇൻഡസ്ട്രീസ് ഫാക്ടറിയുടെ...
News
നിരത്തിലിറങ്ങി ഉത്തരവുകളുമായി ഗവർണർ പിന്നെയും എസ് എഫ് ഐക്ക് നേരെ
കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവൻ സെക്രട്ടറിക്കാണ് വി സിയോട് വിശദീകരണം ചോദിക്കാൻ നിർദേശം നൽകിയത്. ബാനറുകൾ...
News
കോവിഡ് വകഭേദം സംസ്ഥാനത്ത് നാല് മരണം, വലിയ ആശങ്ക തിരികെ
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ആശങ്കയായി ഉയരുന്നു. രാജ്യത്ത് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ള 1492 കേസുകളില്‍ 1324 കേസുകളും കേരളമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്നലെ സ്ഥിരീകരിച്ച 329 കേസുകളില്‍ 298 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇന്നലെ...

