News
കരിപ്പൂരിൽ നിന്നും പറന്നുയർന്ന വിമാനം അടിയന്തിര ലാൻ്റിങ് നടത്തി; ആകാശത്ത് മൂന്നു മണിക്കൂർ നീണ്ട ആശങ്ക
കോഴിക്കോട് നിന്ന് ടേക്ക് ഓഫ് ചെയ്ത കോഴിക്കോട് - ദമാം എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. പറന്നുയർന്നതിന് പിന്നാലെ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തിര...
News
ഈസ്റ്ററിന് ഡിജിറ്റൽ നോമ്പ് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത; മൊബൈലും സീരിയലും ഉപേക്ഷിക്കാൻ നിർദ്ദേശം
ഈസ്റ്റർ കാലത്ത് ഡിജിറ്റൽ നോമ്പിന് ആഹ്വാനം ചെയ്ത് കോതമംഗലം രൂപത. മത്സ്യമാംസാദികൾ വർജിക്കുന്നതിനൊപ്പം മൊബൈൽ ഫോണും സീരിയലുമെല്ലാം നോമ്പുകാലത്ത് വിശ്വാസികൾ ഉപേക്ഷിക്കണമെന്ന് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു.ഈസ്റ്ററിന് മുന്നോടിയായുള്ള വലിയ...
News
വനിതാ ടി-20 സെമിയിൽ ഇന്ത്യ പുറത്ത്
ദക്ഷിണാഫ്രിക ആതിഥേയത്വം വഹിക്കുന്ന വനിതാ ടി-20 ലോകകപ്പിൽ ഫൈനൽ കാണാതെ ഇന്ത്യൻ വനിതാ നിര പുറത്ത്. ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയുടെ വിജയം അഞ്ച് റണ്ണുകൾക്ക്.ആദ്യ നാല് ഓവറുകളിൽ തകർന്നടിഞ്ഞ ഇന്ത്യയെ കരകയറ്റിയത് ഹർമൻപ്രീത് കൗറും...
കേരളം
ഒറ്റപ്പാലത്ത് നിന്നും കാണാതായ കുട്ടികളെ കോഴിക്കോട് കണ്ടെത്തി
ഒറ്റപ്പാലത്തുനിന്ന് കാണാതായ നാല് എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ കോഴിക്കോട്ട് കണ്ടെത്തി. രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടികളെയായിരുന്നു കാണാതായത്. ഇതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. രാവിലെ വീട്ടില്‍...
News
പവൻ ഖേരയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിൽ അറസ്റ്റിലായ പവൻ ഖേര ഇടക്കാല ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങി. തനിക്കെതിരായ നടപടി, നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ വേട്ടയാടലാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്ലീനറി യോഗത്തിൽ പങ്കെടുക്കനാണ് പോകുന്നതെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം...

