News

നിഷ്പക്ഷമായ വാര്‍ത്തകളും വിവരങ്ങളും നല്‍കുക എന്നതാണ് പ്രാഥമിക ലക്ഷ്യം, പിന്മാറില്ല – വ്യക്തമാക്കി ബി ബി സി

തങ്ങള്‍ക്ക് പ്രത്യേക അജണ്ടകളൊന്നും ഇല്ലെന്നും ലക്ഷ്യമാണ് തങ്ങളെ നയിക്കുന്നതെന്നും ബി.ബി.സി. ഡയറക്ടര്‍ ജനറല്‍ ടിം ഡേവി. ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാനും ഇടപഴകാനും ആളുകളെ സഹായിക്കുന്നതിന് നിഷ്പക്ഷമായ വാര്‍ത്തകളും വിവരങ്ങളും നല്‍കുക എന്നതാണ് ഞങ്ങളുടെ...

മലയാള സിനിമാ ലോകത്തിന് ഇത്രയും പ്രേമണ്ടാർന്ന്…. ഭാവനയെ സ്വീകരിക്കാൻ ആരാധക ലോകം

മലയാള സിനിമാ ലോകത്തേക്ക് ആറ് വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്ന ഭാവനയ്‌ക്ക് ആശംസകളുമായി പ്രമുഖ താരങ്ങളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും. സോഷ്യൽ മീഡിയ ഭാവനയുടെ വരവ് ആഘോഷിക്കയാണ്. ഇന്ന് ഏറ്റവും അധികം വാട്സ്ആപ്...

കുഭമേളയ്ക്ക് 2,500 കോടി രൂപ അനുവദിച്ച് യു പി സർക്കാർ

മഹാ കുംഭമേളയുടെ തയ്യാറെടുപ്പുകള്‍ക്കായി 2,500 കോടി രൂപ അനുവദിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ബുധനാഴ്ച്ച അവതരിപ്പിച്ച 2022 - 23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റിലാണ് 2025 ല്‍ നടക്കുന്ന കുഭമേളയ്ക്ക് മുൻകൂർ പണം അനുവദിച്ചിരിക്കുന്നത്....

ഒറ്റപ്പാലത്ത് സ്കൂളിലേക്ക് പുറപ്പെട്ട നാല് എട്ടാം ക്ലാസ് വിദ്യാർഥികളെ കാണാനില്ല

ഒറ്റപ്പാലത്തു നിന്ന് കാണാതായ നാല് എട്ടാംക്ലാസ് വിദ്യാര്‍ഥികളെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. രാവിലെ വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് പോയ കുട്ടികളെയാണ് കാണാതായത്. പോലീസും നാട്ടുകാരും അന്വേഷണം തുടരുകയാണ്..രാവിലെ വീട്ടില്‍നിന്നിറങ്ങിയ നാലുപേരും സ്‌കൂളില്‍ എത്തിയിരുന്നില്ല. രക്ഷിതാക്കളെ...

സയീദ് അക്തര്‍ മിര്‍സ കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ

 കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്‍മാനായി പ്രശസ്ത സംവിധായകന്‍ സയീദ് അക്തര്‍ മിര്‍സയെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായിരുന്നു...

Popular

spot_imgspot_img