News

പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാൻ തയാറായി പ്രിയങ്ക, സന്നദ്ധതയറിയിച്ച് ശശി തരൂർ

 കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു. നോമിനേഷൻ രീതിയിൽ പ്രിയങ്ക ഗാന്ധിക്ക് എതിർപ്പ് പ്രകടിപ്പിക്കയും ചെയ്തു. മത്സരത്തിലൂടെ പ്രവർത്തക സമിതിയിലേക്ക് എത്തുന്ന രീതിക്കാണ് മഹത്വമെന്ന അഭിപ്രായമാണ് പ്രിയങ്ക...

പാർട്ടി കോട്ടകളിൽ പ്രസിഡൻ്റിനെതിരെ ബാനർ

പാർട്ടി കോളനികളിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറിയും മുൻ ജില്ലാ പ്രസിഡന്റുമായ കെ. ശ്രീകാന്ത് എന്നിവർക്കെതിരേ ബാനറുകൾ. കറന്തക്കാട്, ജെ.പി. കോളനി, ഉദയഗിരി, പാറക്കട്ട...

ആകാശ് കീഴടങ്ങിയ നാടകത്തിനിടെ ലോക്കൽ കമ്മിറ്റി യോഗം

ഷുഹൈബ് വധക്കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരിയുടെ അറസ്റ്റ് ഒഴിവാക്കിയതിലെ നാടകത്തിന് പിന്നാലെ വിവാദം. പ്രതി കോടതിയിൽ കീഴടങ്ങുന്ന സമയം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നേതൃത്വത്തിൽ മട്ടന്നൂർ ഏരിയാകമ്മിറ്റി ഓഫീസിൽ തില്ലങ്കേരി...

കോട്ടയം പാസ്പോർട്ട് ഓഫീസ് കുലുങ്ങിയത് ആർക്കു വേണ്ടി; മുന്നറിയിപ്പില്ലാത്ത അടച്ചു പൂട്ടലിൽ വലഞ്ഞ് ജനം

കോട്ടയം പാസ്പോർട്ട് സേവാ കേന്ദ്രം മുന്നറിയിപ്പ് പോലുമില്ലാതെ അടച്ചു പൂട്ടിയത് ആർക്കു വേണ്ടി എന്ന ചോദ്യം മറുപടിയില്ലാതെ തുടരുന്നു. കെട്ടിടത്തിൻ്റെ സുരക്ഷ പറഞ്ഞാണ് ഒരു സുപ്രഭാതത്തിൽ ആരെയും അറിയിക്കാതെ അടച്ചു പൂട്ടൽ ഉണ്ടായത്....

റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിൻ്റെ യുദ്ധകാര്യ ധനവകുപ്പിലെ ഉന്നത വനിത പതിനാറാം നിലയിൽ നിന്ന് വീണു മരിച്ചു

റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സാമ്പത്തിക വകുപ്പ്‌ മേധാവിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിൻ്റെ ഏറ്റവും അടുത്ത വ്യക്തിയുമായ മറീന യാങ്കിന (58) കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു. സെന്റ് പീറ്റര്‍സ്ബര്‍ഗിലെ കലിനിസ്‌കി മേഖലയിലെ പാര്‍പ്പിട...

Popular

spot_imgspot_img