News
കാപട്യം കളയൂ, ന്യൂനപക്ഷത്തിൻ്റെ അട്ടിപ്പേറവകാശം ജമാഅത്തെ ഇസ്ലാമിക്ക് ആരു നൽകി – മുഖ്യമന്ത്രി പിണറായി വിജയൻ
ആർഎസ്എസ് - ജമാഅത്തെ ഇസ്ലാമി ചർച്ചക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കാപട്യം എന്ന വിശേഷണമാണ് കൂടി കാഴ്ചയെക്കുറിച്ചുള്ള ന്യായങ്ങൾക്ക് നൽകുന്നത്. കൂടിക്കാഴ്ചയുടെ ഉള്ളടക്കം ജമാഅത്ത ഇസ്ലാമി വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ്...
News
ഹരിയാനയിൽ പശുക്കടത്തിൻ്റെ പേരിൽ രണ്ട് യുവാക്കളെ കാറിൽ തീ വെച്ച് കൊന്നു
രാജസ്ഥാനിൽ നിന്ന് കാണാതായ രണ്ട് യുവാക്കളെ ഹരിയാനയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആറ് ബജ്റംഗ്ദൾ പ്രവർത്തർക്കെതിരെ കേസ്. പശുക്കടത്ത് ആരോപിച്ച് യുവാക്കളെ തട്ടിക്കൊണ്ടുപോയവർ ചുട്ടുകൊല്ലുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പരാതി നൽകി. ഹരിയാനയിലെ ഭിവാനി...
News
ഭാര്യ മദ്യത്തിൽ വിഷം കലർത്തി നൽകി, ഭർത്താവും ഒന്നിച്ചു കഴിച്ച ചങ്ങാതിയും മരിച്ചു
ഭാര്യ നല്‍കിയ വിഷം കലര്‍ത്തിയ മദ്യംകഴിച്ച് ഭര്‍ത്താവും കൂടെ കഴിച്ച സുഹൃത്തും മരിച്ചു. കേസിൽ ചെന്നൈ മധുരാന്തം സ്വദേശി കവിതയെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് നടരാജപുരം സുകുമാറും (27)...
കേരളം
മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ചെവിപിടിച്ച് തൂക്കി, അധ്യാപികയ്ക്ക് എതിരെ കേസ്
മൂന്നാംക്ലാസ് വിദ്യാര്‍ഥിയുടെ കരണത്തടിച്ച അധ്യാപികയുടെപേരില്‍ കേസ് എടുക്കാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. ചെവി പിടിച്ച് ഉയർത്തുകയും മുഖത്ത് അടിക്കുകയും ചെയ്ത കുട്ടി വീട്ടിലെത്തി അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. താത്കാലിക...
News
ശശി തരൂർ പ്രവർത്തക സമിതിയിൽ വരുമോ, നേതാക്കൾക്ക് ഉൾഭയം അണികൾക്ക് പ്രതീക്ഷ
കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞടുപ്പ് വേണമെന്ന് ശശി തരൂർ എം പി. ആവശ്യപ്പെട്ടു. പരമാവധി തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. എന്നാൽ തെരഞ്ഞെടുപ്പ് കോൺഗ്രസിന് അനിവാര്യമെന്ന നിലപാട് അവതരിപ്പിച്ച് രംഗം ചടുലമാക്കുകയാണ് തരൂർ....

