ലോകം
കടലിനടിയിൽ ദൈർഘ്യമേറിയ ചുംബനം, വാലൻ്റൈൻസ് ദിനത്തിൽ ലിപ് ലോക്ക് റെക്കോഡ് ഇട്ട് പ്രണയികൾ
വെള്ളത്തിനടിയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനം എന്ന ഗിന്നസ് വേള്‍ഡ് റെക്കോഡ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ബെത്ത് നീലേയും കാനഡയില്‍ നിന്നുള്ള മൈല്‍സ് ക്ലൗട്ടിയറും സ്വന്തമാക്കി.നാല് മിനിറ്റും ആറു സെക്കന്റുമാണ് ഇരുവരും പരസ്പരം ചുണ്ടുകൾ...
News
ഹോട്ടൽ ജീവനക്കാർക്ക് കുത്തിവെപ്പ് നിർബന്ധമാക്കി, മരുന്നു പൂഴ്ത്തി കൊള്ളയടിക്കാൻ കമ്പനികൾ; വില 165 ൽ നിന്ന് രണ്ടായിരത്തിലേക്ക്
ഹോട്ടല്‍ ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡിനെതിരായ കുത്തിവെപ്പെടുക്കണമെന്ന നിബന്ധനയ്ക്കുപിന്നാലെ വിപണിയില്‍ കുറഞ്ഞവിലയ്ക്ക് ലഭിച്ചിരുന്ന ടൈഫോയ്ഡ് വാക്‌സിന്‍ പൂഴ്ത്തിവെച്ച് മരുന്നു കമ്പനികളുടെ പരസ്യമായ കൊള്ള. സംഭവം വിവാദമായതോടെ കര്‍ശനനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി മന്ത്രി വീണാ...
News
മോഡി കപട നാട്യങ്ങളുടെ പിതാവ്; കടന്നാക്രമിച്ച് കോൺഗ്രസ്
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കപടനാട്യത്തിന്റെ പിതാവാണെന്ന് കോണ്‍ഗ്രസ്.ഇന്ത്യയിലെ ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധനയുടെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസ് കടന്നാക്രമണം. ഒപ്പം പ്രധാനമന്ത്രിയുടെ അദാനി ബന്ധം...
കേരളം
പച്ചക്കറി കടയിൽ നിന്നും മാങ്ങ മോഷ്ടിച്ച് സി സി ടി വിയിൽ കുരുങ്ങിയ പൊലീസുകാരനെ പിരിച്ചു വിടാൻ തീരുമാനം
കാഞ്ഞിരപ്പള്ളിയിലെ പച്ചക്കറികടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം. ഇതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് പൊലീസുകാരനു കൈമാറി. ഇടുക്കി എആർ ക്യാംപിലെ സിപിഒ കൂട്ടിക്കൽ...
News
പെനാൽറ്റി കിക്ക് തടുത്ത ഉടൻ ഗോളി കുഴഞ്ഞ് വീണു മരിച്ചു
പെനാല്‍റ്റി കിക്ക് രക്ഷപ്പെടുത്തിയതിന് പിന്നാലെ ഗോള്‍കീപ്പര്‍ കുഴഞ്ഞുവീണ് മരിച്ചു.ബല്‍ജിയം പ്രാദേശിക ഫുട്‌ബോള്‍ ലീഗില്‍ വിംഗല്‍ സ്‌പോര്‍ട്ട് ബി ക്ലബ്ബിന്റെ താരം അര്‍നെ എസ്പീലാണ് സഹതാരങ്ങളുടെയും ആരാധകരുടെയും കണ്‍മുന്നില്‍ മരണപ്പെട്ടത്.മത്സരത്തില്‍ വിംഗല്‍ 2-1ന് മുന്നില്‍...

