ഇന്ത്യ
ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരും, റെയിഡിനെ അവഗണിച്ച് ജീവനക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബി ബി സി
ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി. ദില്ലി, മുംബൈ ഓഫീസുകളിലെ ആദായനികുതി വകുപ്പിന്‍റെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് ബിബിസി പ്രസ്താവന പുറത്തിറക്കിയത്. ദൈര്‍ഘ്യമേറിയ ചോദ്യംചെയ്യലുകള്‍ നേരിടേണ്ടിവന്ന വന്ന ജീവനക്കാരെ പിന്തുണയ്ക്കുന്നു. ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും...
News
ഗൗരി ലങ്കേഷിനെ കൊല്ലപ്പെട്ടത് എങ്ങിനെ, ഗാർഡിയൻ റിപ്പോർട്ട് ആയുധമാക്കി കോൺഗ്രസ്
അധികാരം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിന്റെ സഹായം സ്വീകരിച്ചുവെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ്. മത തീവ്രവാദികളാൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗാർഡിയൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ...
കേരളം
5906 അധ്യാപർക്ക് നിയമനം, തസ്തിക നിയനം പൂർത്തിയായി
2022 - 23 അധ്യയന വർഷത്തിലെ തസ്തിക നിർണയം പൂർത്തിയായപ്പോൾ സർക്കാർ മാനേജ്മെൻ്റ് തസ്തികകൾ ഒപ്പത്തിനൊപ്പം. ആകെ സൃഷ്ടിക്കേണ്ട അധിക തസ്തികളുടെ എണ്ണം 2313 സ്കൂളുകളിൽ നിന്നും 6005 ആണ്. 1106 സർക്കാർ...
News
എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യ രണ്ട് അധ്യാപർക്ക് എതിരെ കേസ് എടുത്തു
പെരളശ്ശേരിയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണ വിധേയരായ രണ്ട് അധ്യാപകര്‍ക്കെതിരേ പോലീസ് കേസെടുത്തു. പെരളശ്ശേരി എ.കെ.ജി. ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി റിയ പ്രവീണിന്റെ മരണത്തിൽ ക്ലാസ് അധ്യാപിക സോജ, കായികാധ്യാപകന്‍...
News
ഇന്ത്യ ഉൾപ്പെടെ 30 രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഇടപെട്ട ടീം ഹോർഹെ ആർക്ക് വേണ്ടി പ്രവർത്തിച്ചു, ഗൗരി ലങ്കേഷിൻ്റെ കൊല ആരുടെ ആവശ്യമായിരുന്നു
വ്യാജമായ സോഷ്യല്‍ മീഡിയ പ്രചാരണത്തിലൂടെയും ഹാക്കിങ്ങിലൂടെയും അട്ടിമറിയിലൂടെയും തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ അനുകൂലമാക്കാന്‍ ഇടപെടല്‍ നടത്തിയ 'ടീം ഹോര്‍ഹെ' സംഘത്തിൻ്റെ പ്രവർത്തനങ്ങൾ പുറത്ത്. ഇവർ നടത്തിയെന്ന് വെളിപ്പെടുത്തുന്ന തിരഞ്ഞെടുപ്പ് ക്രിത്രിമങ്ങൾ ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍...

