News
ബി ബി സി ഓഫീസിൽ ആദായ നികുതി റെയിഡ്, ഡോക്യൂമെൻ്ററിക്ക് പിന്നാലെ നടപടി: അപ്രഖ്യാപിത അടിയന്തരവാസ്ഥയെന്ന് കോൺഗ്രസ്
ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന. ഇന്ന് രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥർ ബിബിസി ഓഫീസിൽ...
ഇന്ത്യ
അദാനി വിഷയത്തിൽ വാ തുറന്ന് കേന്ദ്രം, ഒളിക്കാൻ ഒന്നുമില്ലെന്ന് അമിത് ഷാ
അദാനി വിഷയത്തില്‍ പ്രതികരിച്ച് ആദ്യമായി പ്രതികരിച്ച് കേന്ദ്രം. സര്‍ക്കാരിന് ഇക്കര്യത്തിൽ ഒളിക്കാനോ ഭയക്കാനോ ഒന്നുമില്ലെന്ന് വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തിന് അമിത് ഷാ മറുപടി നൽകി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് കൂടുതൽ...
ഇന്ത്യ
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അദാനിയും തമ്മിൽ എന്താണ് ? ആവർത്തിച്ച് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അദാനിയും തമ്മിലുള്ള ബന്ധം ആവർത്തിച്ച് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വിദേശയാത്രയിൽ എങ്ങനെയാണ് അദാനി പങ്കെടുത്തതെന്ന് രാഹുൽ ഗാന്ധി വയനാട് വെച്ച് ചോദിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായി...
News
ക്ഷേത്ര ഭൂമിയുമായി അതിർത്തി തർക്കം, ഭാരവാഹികൾക്കെതിരെ പൊലീസിന് ശബ്ധ സന്ദേശമയച്ച് യുവതി ജീവനൊടുക്കി
ക്ഷേത്രം ഭാരവാഹികള്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് പോലീസിന് സന്ദേശം അയച്ചശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു. ആക്കുളം തുറവിയ്ക്കല്‍ ശിവശക്തി നഗര്‍ ശിവകൃപയില്‍ എസ്. വിജയകുമാരി (46) യെയാണ് ശനിയാഴ്ച വീടിന്റെ സണ്‍ഷേഡില്‍ തൂങ്ങിമരിച്ച...
News
കോട്ടയം മെഡിക്കൽ കോളിജിൽ വൻ തീപ്പിടുത്തം
കോട്ടയം മെഡിക്കൽ കോളേജിലെ നിർമ്മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിൽ തീപിടിച്ചു. തത്സമയം രക്ഷാപ്രവർത്തനം നടത്തിയതിനാൽ അപകടം ഒഴിവായി. ഒമ്പതു നില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു തീപിടുത്തം. തുടർന്ന് തീ മുകളിലേക്ക് പടരുന്നു....

