News
കേന്ദ്രം തടഞ്ഞു വെക്കാൻ ശ്രമിക്കുന്നു, എങ്കിലും വികസനത്തിൽ പിന്നോട്ടില്ല; ധാർഷ്ട്യം എന്നു വിളിച്ചോളൂ – മുഖ്യമന്ത്രി
ഒന്നാം ഇടത് സർക്കാർ അധികാരത്തിൽ വരും മുമ്പ് നാട്ടിൽ ഒന്നും നടക്കില്ലെന്ന സ്ഥിതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മാറ്റവും ഇവിടെ വരില്ല എന്ന ശാപവാക്ക് ചിലരുടെ ഭാഗത്ത് നിന്നുണ്ടായി. എന്നാൽ അവിടെ...
ഇന്ത്യ
മധ്യ പ്രദേശിൽ ചർച്ചിന് തീയിട്ടു, ചുമരിൽ രാമ നാമം
മധ്യപ്രദേശിലെ നര്‍മദാപുരത്ത് ക്രിസ്തീയ ആരാധനാലയം തീവെച്ച് നശിപ്പിച്ചു. ഞായറാഴ്ച പ്രാര്‍ഥനയ്ക്കായി ആളുകള്‍ എത്തിയതോടെയാണ് പള്ളിയിലെ അതിക്രമം കണ്ടെത്തുന്നത്. ആരാധനാലയത്തിനുള്ളിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു. പള്ളിക്കകത്ത് തീയിട്ടതായും കണ്ടെത്തി. ഭിത്തിയില്‍ അക്രമികൾ 'റാം' എന്ന് ഹിന്ദിയില്‍...
News
മെഡിക്കൽ കോളിജിൽ ആദിവാസി യുവാവിൻ്റേത് തൂങ്ങി മരണം, മർദ്ദനമേറ്റിട്ടില്ലെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ട്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം തൂങ്ങിമരണമാണെന്ന് സ്ഥിരീകരിച്ച് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മര്‍ദനമേറ്റത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തൽ.മാനസിക പീഡനവും അപമാന ഭാരവും...
News
അതിക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത് നിർത്തുക, അമിത് ഷായ്ക്ക് മറുപടിയുമായ് മുഖ്യമന്ത്രി പിണറായി വിജയൻ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രൂക്ഷഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം എന്താണെന്നും കർണാടക എന്താണെന്നും എല്ലാവർക്കും അറിയാമെന്ന് പിണറായി വിജയൻ അമിത് ഷായുടെ പ്രസംഗത്തിന് മറുപടിയായി...
News
പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ വനിതാ ടീം, ട്വൻ്റി 20യിൽ വിജയ തുടക്കം
2023 വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ബിയില്‍ പാകിസ്ഥാനെ തകര്‍ത്തു. ഏഴുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ട്വന്റി 20 ലോകകപ്പില്‍ ചേസിങ്ങിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. ട്വന്റി...

