News
നോർത്തേൺ റെയിൽവേയിൽ 3093 അവസരം
ഡൽഹി ആസ്ഥാനമായുള്ള നോർത്തേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ.ക്കാർക്ക് അപേക്ഷിക്കാം. വിവിധ വർക്ക്‌ഷോപ്പുകളിലും ഡിവിഷനുകളിലുമായിരിക്കും പരിശീലനം.അവസരങ്ങൾ; വിവിധ ട്രേഡുകളിലായി 3093 പേരെയാണ് തിരഞ്ഞെടുക്കുക.വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://rrcnr.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി...
Alert
LGS പി.എസ്.സി വിജ്ഞാപനമായി, ഏഴാം ക്ലാസ് മുതലുള്ളവർക്ക് അപേക്ഷിക്കാം
കൃഷിവകുപ്പിൽ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്, ജല അതോറിറ്റിയിൽ ഓവർസിയർ ഉൾപ്പെടെ 46 തസ്തികകൾക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.
News
‘ഈവില്‍ ഡസ് നോട്ട് എക്‌സിസ്റ്റ് ‘ന് സുവർണ ചകോരം, ചലച്ചിത്ര മേള കഴിഞ്ഞു
കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്‌കാരം റുസ്യുകെ ഹാമാഗുച്ചി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം 'ഈവില്‍ ഡസ് നോട്ട് എക്‌സിസ്റ്റ് ' സ്വന്തമാക്കി. വ്യവസായവല്‍ക്കരണം ഒരു ഗ്രാമത്തില്‍ സൃഷ്ടിക്കുന്ന...
News
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഓട്ടോയിൽ ഇടിച്ചു, ഒരു കുടുംബത്തിലെ 5 പേർ മരിച്ചു നാല് കുട്ടികൾക്ക് പരിക്ക്
മഞ്ചേരി ചെട്ടിയങ്ങാടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ അരീക്കോട്- മഞ്ചേരി പാതയില്‍ ചെട്ടിയങ്ങാടിയിലാണ് അപകടം.ഓട്ടോ യാത്രക്കാരായ ഒരു കുടുംബത്തിലെ നാല് പേരും...
News
മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി കോടതിയിൽ നിന്നു മടങ്ങവെ ട്രെയിനിൽനിന്ന് ചാടി മരിച്ചു
ആറുവയസ്സുകാരിയായ മകളെ വെട്ടിക്കൊന്ന കേസിലെ പ്രതി ട്രെയിനില്‍നിന്ന് ചാടി മരിച്ചു. മാവേലിക്കര പുന്നമൂട് ആനക്കുട്ടില്‍ നക്ഷത്രയെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷാണ് ട്രെയിനില്‍നിന്ന് ചാടി മരിച്ചത്. കേസിലെ വിചാരണയ്ക്കായി വെള്ളിയാഴ്ച ആലപ്പുഴയിലെ കോടതിയിലേക്ക്...

