News

കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധം, സിസ്റ്റർ സ്റ്റെഫിയുടെ കേസിൽ ഡൽഹി ഹൈക്കോടതി

കന്യകാത്വ പരിശോധന ഭരണഘടന വിരുദ്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി. അഭയ കേസിൽ പ്രതിയായ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. കെ. ശര്‍മ്മയുടേതാണ് വിധി....

ഉമ്മൻ ചാണ്ടിയുടെ നില മെച്ചപ്പെട്ടു, വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റും

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആശുപത്രിയിൽ ചികിത്സ ലഭിച്ചതോടെ നില മെച്ചപ്പെട്ടു. വിദഗ്ധ ചികിത്സയ്ക്കായി ബുധനാഴ്ച ബെംഗളൂരുവിലേക്ക് മാറ്റും. അണുബാധ നിയന്ത്രണവിധേയമായിട്ടുണ്ട്. പ്രാർത്ഥനാ ചികിത്സ എന്ന പേരിൽ ചികിത്സ നിഷേധിക്കുന്നതായി ആരോപണം ഉയർന്നതോടെ തിങ്കളാഴ്ച...

ഭാരവാഹി പട്ടിക തയാറായില്ല, കോൺഗ്രസ് പുനസംഘടന തുടങ്ങിയിടത്ത് തന്നെ

കോൺഗ്രസ് ഡിസിസി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കാനുള്ള അവസാന തീയതി അവസാനിക്കെ ഒരു ജില്ലയും പട്ടിക സമര്‍പ്പിച്ചില്ല. തെരഞ്ഞെടുപ്പ് രീതി സംബന്ധിച്ച് കെപിസിസി ഇറക്കുന്ന സര്‍ക്കുലറുകളും പാലിക്കപ്പെടാതെ മാറുന്നു. ഗ്രൂപ്പ് തര്‍ക്കത്തില്‍ കെപിസിസി പുനഃസംഘടനയിലെ...

വീണ്ടും വിവാദം; യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം രണ്ടു വർഷം താമസിച്ചത് ഫോർ സ്റ്റാർ ഹോട്ടലിൽ

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ പേരിൽ വീണ്ടും വിവാദം. കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം....

കനത്ത മഴ, തുർക്കിയിലും സിറിയയിലും രക്ഷാ പ്രവർത്തനം ദുഷ്കരമാവുന്നു; മരണ സംഖ്യ 4000 കടന്നു

തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 4000 കടന്നു. ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് പ്രതികൂലമായി ബാധിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു....

Popular

spot_imgspot_img