News

ഉമ്മൻ ചാണ്ടി ആശുപത്രിയിൽ, പ്രാർത്ഥനാ സംഘങ്ങളുടെ ഇടപെടൽ വിവാദത്തിൽ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആവശ്യമായ ശാസ്ത്രീയ ചികിത്സ നൽകുന്നില്ലെന്ന പരാതി ശക്തമായതോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനി ന്യൂമോണിയയായി മാറിയതായാണ് കണ്ടെത്തൽ. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് ചികിത്സ തേടിയത്.ഉമ്മൻ ചാണ്ടിയ്ക്ക്...

അദാനി ഗ്രൂപ്പിൻ്റെ അഴിമതി ചർച്ച ചെയ്യാൻ ഭയം, സംരക്ഷകർ ആരെന്ന് ജനങ്ങൾക്ക് അറിയാം – രാഹുൽ ഗാന്ധി

അദാനി ​ഗ്രൂപ്പിനെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. കഴിഞ്ഞ രണ്ടുവർഷമായി താൻ ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ജനങ്ങൾക്ക് സത്യം അറിയേണ്ടതുണ്ട്. ലക്ഷക്കണക്കിന് കോടികളുടെ അഴിമതിയാണ്. രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങൾ തന്നെ...

ഹജ്ജ് അപേക്ഷാ ഫീസ് ഒഴിവാക്കി, കൊച്ചിക്ക് പുറമെ കോഴിക്കോടും കണ്ണൂരും വിമാന സൌകര്യം

പുതിയ ഹജ്ജ് നയത്തിൽ അപേക്ഷാ ഫീസ് ഒഴിവാക്കി. നേരത്തെ 400 രൂപ ഇതിനായി ഈടാക്കിയിരുന്നു. വിഐപി ക്വാട്ട ഇനി മുതൽ ഉണ്ടാവില്ല. എല്ലാവർക്കും ഒരേ പരിഗണനയാവും. കോഴിക്കോടിനെ എംബാർക്കേഷൻ പോയിൻ്റിൽ നിന്നും ഒഴിവാക്കുന്ന...

തുർക്കിയിലും സിറിയയിലും വൻ ഭൂകമ്പം, 1300 ഓളം പേർ മരിച്ചു, നൂറുകണക്കിന് ആളുകൾ കെട്ടിടങ്ങൾക്ക് അടിയിൽ

തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1300 ആയി ഉയർന്നു. തുർക്കിയിൽ മാത്രം 912 പേർ മരിച്ചതായും 5,383 പേർക്ക് പരുക്കേറ്റതായും പ്രസിഡന്റ് തയിപ് എർദോഗൻ അറിയിച്ചു. മരണ സംഖ്യ...

പതിനാറുകാരനെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചു, ട്രാൻസ് വുമണിന് കഠിന തടവും പിഴയും

പോക്സോ പീഡന കേസിൽ ട്രാൻസ്ജെന്ററായ പ്രതിക്ക് ഏഴ് വർഷം കഠിന തടവ് ശിക്ഷ. പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് ആനന്ദലവട്ടം സ്വദേശി സൻജു സാംസണെ (34) കുറ്റവാളിയെന്ന് കണ്ടെത്തിയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ...

Popular

spot_imgspot_img