കേരളം
മദ്യലഹരിയിൽ വിളയാടിയ യുവാവ് പൊലീസ് ജീപ്പിൽ എസ് ഐയുടെ ചെവി കടിച്ചു മുറിച്ചു
മദ്യലഹരിയിൽ ബൈക്ക് ഓടിച്ച് ഭീതി സൃഷ്ടിച്ച യുവാവ് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നതിനിടെ എസ് ഐയുടെ ചെവി കടിച്ചു മുറിച്ചു. നാട്ടുകാർ പൊലീസിൽ പിടിച്ചേൽപ്പിച്ച മധൂർ സ്വദേശി സ്റ്റനി റോഡ്രിഗസ് (48)...
ഇന്ത്യ
ആർത്തവ പ്രശ്നങ്ങൾ ചെറുത്, പ്രത്യേക പരിഗണന ഇല്ലെന്ന് മന്ത്രി
ശമ്പളത്തോടെയുള്ള ആർത്തവ അവധി നൽകുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാർ പറഞ്ഞു. ആർത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണ്. ആർത്തവത്തെ തുടർന്ന്...
കേരളം
ഭീതിവിതച്ച കടുവയെ പിടികൂടാനായില്ല, കുരുക്കു മുറുകി ചത്തതിന് ജനങ്ങൾക്ക് എതിരെ വനം വകുപ്പ്, ജനരോഷം താങ്ങാനാവാതെ രാഷ്ട്രീയ പാർട്ടികൾ
പൊന്‍മുടിക്കോട്ടയില്‍ ഭീതിപരത്തിയ കടുവ ചത്തത് കഴുത്തില്‍ കുരുക്കുമുറുകിയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ തോട്ടമുടമയുടെപേരില്‍ വനംവകുപ്പ് കേസെടുത്തു. ജീവിതം തന്നെ പ്രതിസന്ധിയിലാക്കിയ കടുവ ചത്തതിന് വനം വകുപ്പ് ജനങ്ങൾക്ക് എതിരെ പ്രതികാര നടപടികളുമായി എത്തിയത്...
News
ദ മോഡി ക്വസ്റ്റ്യന്‍ വിലക്കിയ നടപടിയിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നൊട്ടീസ്
ബി.ബി.സിയുടെ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. അഭിപ്രായ സ്വാതന്ത്രത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരായ നിരന്ത ഇടപെടലുകൾ നടക്കുന്ന സാഹചര്യത്തിൽ...
കേരളം
വിമാന കമ്പനികളുടെ സീസൺ കൊള്ളയ്ക്ക് എതിരെ ബജറ്റിൽ ബദൽ നിർദ്ദേശവുമായി മന്ത്രി
കേരളത്തിലെ പ്രവാസി സമൂഹത്തെ സീസണുകളിൽ പിഴിയുന്ന വിമാന നിരക്കു വർധനയ്ക്ക് ബദൽ മാർഗ്ഗ നിർദ്ദേശവുമായ് സംസ്ഥാന ബജറ്റ്. പ്രത്യേകിച്ചും ഗള്‍ഫ് മേഖലയിലുള്ളവരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ്. ഇതിനെ...

