News

അദാനിക്കെതിരെ അന്വേഷണം വേണം, പാർലമെൻ്റ് സ്തംഭിപ്പിച്ച് പ്രതിപക്ഷം

അദാനിക്കെതിരായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്‍റ് രണ്ടാം ദിനവും സ്തംഭിച്ചു. അന്വേഷണത്തിന് സർക്കാർ ഉത്തരവിടുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ  തീരുമാനം. അദാനിക്കെതിരായ വെളിപ്പെടുത്തലുകളില്‍ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സിപിഎം,...

നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പ്, നാഗ്പൂരിൽ ബി ജെ പിക്ക് തിരിച്ചടി

മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെയും കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരിയുടെയും തട്ടകമായ നാ​ഗ്പൂരിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാനായില്ല. ആർഎസ്എസിന്റെ കേന്ദ്രം സ്ഥിതി ചെയ്യുന്ന ന​ഗരമാണ് നാ​ഗ്പൂർ. പ്രതിപക്ഷമായ...

കാശുപിരിക്കാൻ ഉറച്ച് കേരള ബജറ്റ്; കെട്ടിട നികുതി, വൈദ്യുതി നിരക്ക്, ഭൂമിയുടെ ന്യായ വില, മദ്യം, പെട്രോൾ, ബൈക്ക്, കാർ എല്ലാത്തിനും കൂടും

 പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തി. വൈദ്യുതി തീരുവയും ഭൂമിയുടെ ന്യായവിലയും കുത്തനെ കൂട്ടി. കെട്ടിട നികുതിയും വർധിപ്പിക്കും. വിവിധ നികുതികള്‍ കൂട്ടിയതുള്‍പ്പെടെ നിര്‍ണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി സംസ്ഥാന...

കാറിന് തീപിടിച്ചത് എങ്ങനെ ? ദുരൂഹത തീരുന്നില്ല

കാര്‍ കത്തിയമര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോവുകയായിരുന്ന പൂര്‍ണ ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ച സംഭവത്തില്‍ അവ്യക്തമായ വിശദീകരണവുമായി ഗാതാഗത വകുപ്പ്. കാറില്‍ തീപടര്‍ന്നത് ഡാഷ് ബോര്‍ഡില്‍നന്ന് ആയിരിക്കാം എന്നാണ് നിഗമനം. സ്വന്തം സീറ്റ്...

വിദേശ യാത്രയിൽ സർവകാല റെക്കോഡുമായി മോഡി, സന്ദർശിച്ചത് 21 രാജ്യങ്ങൾ

2019 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയത് 21 വിദേശ സന്ദര്‍ശനങ്ങള്‍ 22.76 കോടിരൂപയാണ് ഇതിനായി ചെലവഴിച്ചത്. കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി 22,76,76,934 രൂപ...

Popular

spot_imgspot_img