News

ഗൊരഖ്‌നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്ക് വധശിക്ഷ

ഗൊരഖ്പുരിലെ ഗൊരഖ്‌നാഥ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഐഐടി ബിരുദധാരിക്ക്‌ വധശിക്ഷ. ഗൊരഖ്‌പുർ സ്വദേശിയും 2015ൽ മുംബൈ ഐഐടി വിദ്യാർഥിയുമായിരുന്ന അഹമ്മദ് മുർതാസ അബ്ബാസിയെയാണ്‌ ശിക്ഷിച്ചത്‌. ഉത്തർപ്രദേശ്‌ തീവ്രവാദ വിരുദ്ധ സ്‌‌ക്വാഡ്‌...

പള്ളിയിൽ ചാവേർ ആക്രമണം, പെഷവാറിൽ 46 പേർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ പെഷവാറിലെ പള്ളിയില്‍ താലിബാന്‍ ചാവേര്‍ നടത്തിയ സ്‌ഫോടനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്കു പരുക്കേറ്റു. അതീവ സുരക്ഷാമേഖലയിലെ പള്ളിയില്‍ ഉച്ചസമയത്തെ പ്രാര്‍ഥനയ്ക്കിടെയാണു സംഭവം.പൊലീസ് ലൈന്‍സ് പ്രദേശത്തെ പള്ളിയില്‍...

ബലാത്സംഗ കേസിൽ അസറാം ബാപ്പുവിനെ കുറ്റക്കാരൻ എന്നു കണ്ടെത്തി

ആശ്രമ അന്തേവാസിയെ ബലാത്സം​ഗം ചെയ്‌ത‌ കേസിൽ വിവാദ ആൾദൈവം അസറാം ബാപു കുറ്റക്കാരനാണെന്ന് ​ഗാന്ധിന​ഗർ കോടതി വിധിച്ചു. ശിക്ഷ ചൊവ്വാഴ്‌ച പ്രഖ്യാപിക്കും. കേസിൽ അസറാം ബാപുവിന്റെ  ഭാര്യയും മകനും മകളുമടക്കം ആറുപേരെ വെറുതെവിട്ടു....

ഒഡിഷയിൽ ആരോഗ്യ മന്ത്രിക്ക് നേരെ എസ് ഐ വെടിയുതിർത്തു; ഗുരുതരാവസ്ഥയിൽ

ഒഡീഷ സംസ്ഥാന ആരോഗ്യമന്ത്രിക്ക് വെടിയേറ്റു. ജാർസുഗുഡയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ കാറിൽ പോകുമ്പോഴാണ് നവ ദാസിന് വെടിയേറ്റത്. ഒഡിഷ പൊലീസ് എഎസ്ഐ ഗോപാൽ ദാസാണ് വെടിയുതിർത്തത് എന്നാണ് വിവരം. ഇയാൾ ഇപ്പോൾ പൊലീസ്...

ട്രാഫിക് നിയമ ലംഘനം ഇനി എവിടെ കണ്ടാലും കേസ്

കേരളത്തിലെവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് കേസെടുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, ജോയന്റ്...

Popular

spot_imgspot_img