News

ജഡ്ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ പണം പിരിച്ച സെബി ജോർജ് ഹാജരായ രണ്ടു കേസുകളിലെ ഉത്തരവ് ഹൈക്കോടതി തിരിച്ചു വിളിച്ചു

ജഡ്ജിയ്ക്ക് കൈക്കൂലി നൽകാൻ എന്ന പേരിൽ പണം വാങ്ങിയെന്ന സംഭവത്തിൽ അന്വേഷണം നേരിടുന്ന അഡ്വ. സൈബി ജോസ് ഹാജരായ  രണ്ട് കേസുകളിൽ നടപടിയുമായി ഹൈക്കോടതി. സൈബി ഹാജരായ രണ്ട് കേസുകളിൽ  പ്രതികൾക്ക് ജാമ്യം...

ഇന്ത്യയുടെ മൂന്നു യുദ്ധ വിമാനങ്ങൾ മിനിറ്റുകളുടെ വ്യത്യാസത്തിൽ തകർന്നു വീണു

രാജസ്ഥാനിലും മധ്യപ്രദേശിലുമായി മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു വ്യോമസേനാ വിമാനങ്ങള്‍ തകര്‍ന്നു വീണു. രാജസ്ഥാനിലെ ഭരത്പുരിൽ ഒരു വിമാനവും മധ്യപ്രദേശിലെ മൊറേനയ്ക്കു സമീപം രണ്ടു യുദ്ധവിമാനങ്ങളുമാണ് തകര്‍ന്നു വീണത്.ആകാശ ദൂരം 60, കിലോമീറ്റർ വ്യത്യാസത്തിലാണ്...

സുരക്ഷാ ഉദ്യോഗസ്ഥരെ പിൻവലിച്ചു, ജോഡോ യാത്ര വഴിയിൽ തടസ്സപ്പെട്ടു

മതിയായ സുരക്ഷ ഒരുക്കാത്തതിനെ തുടര്‍ന്ന് ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തി വെക്കേണ്ടതായി വന്നു. കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെയാണ് ജനക്കൂട്ടത്തിനിടയിൽ സുരക്ഷയില്ലാതെ പ്രശ്നമുണ്ടായത്. സിആര്‍പിഎഫിനെ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.  സുരക്ഷയില്ലാതെ...

കേന്ദ്രസർവ്വീസിൽ ഹവിൽദാൽ, കേരളത്തിൽ 279 ഒഴിവ്

കേന്ദ്ര സർവീസിൽ മൾട്ടി ടാസ്‌കിങ് സ്‌റ്റാഫ് (നോൺ–ടെക്‌നിക്കൽ), ഹവിൽദാർ തസ്‌തികകളിലെ ഒഴിവുകളിൽ സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. ഫെബ്രുവരി 17 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്.ഹവിൽദാർ (CBIC, CBN)...

ശബരിമലയിൽ എത്തിയത് അരക്കോടിയിലേറെ തീർത്ഥാടകർ, വരുമാനം 351 കോടി

മകരവിളക്ക്‌ കാലത്ത്‌ ശബരിമലയിൽ എത്തിച്ചേർന്നത് അരക്കോടിയിലേറെ തീർഥാടകർ. ഇത്രയും പേരിൽ നിന്നായി 351 കോടി രൂപ വരുമാനം ഉണ്ടായി. നോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി കഴിഞ്ഞു. നാണയങ്ങളുടെ നാലിലൊന്ന്‌ എണ്ണി. നാണയമെണ്ണൽ അഞ്ചിന്‌ പുനരാരംഭിക്കും....

Popular

spot_imgspot_img