News
കേന്ദ്രത്തിലെ അധികാരത്തിൻ്റെ മറവിൽ ഭരണഘടനയെ വെല്ലുവിളിക്കുന്നു- മുഖ്യമന്ത്രി
കേന്ദ്രത്തിലെ അധികാരത്തിൻ്റെ മറവിൽ സംഘപരിവാര്‍ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിൽ അധികാരം കൈയാളുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ പോരാട്ടത്തിൻ്റെ ഭാഗമാകാൻ വിസമ്മതിച്ചവരുടെ പിന്മുറക്കാരാണ്.ഭരണഘടനയുടെ അടിവേര് അറുക്കുന്ന നടപടികളാണ് അവർ തുടരുന്നത്....
News
മതേതര സംഗമത്തിലെ മുഖ്യമന്ത്രിയുടെ പ്രസംഗം ജല്പനമെന്ന് കെ.സുരേന്ദ്രൻ
ചെമ്പഴന്തിയില്‍ കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ മുഖ്യമന്ത്രി നടത്തിയ പ്രസംഗം തികഞ്ഞ ജല്‍പനമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.ഭരണഘടനയെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാനുള്ള ധാര്‍മികതയില്ലാത്ത മുഖ്യമന്ത്രിയാണ്. ഭരണഘടനക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് പിണറായി വിജയന്‍...
News
ദി മോഡി ക്വസ്റ്റ്യന്‍ ഡോക്യുമെൻ്ററി വിവാദം, മാധ്യമ സ്വാതന്ത്രത്തെയും ജനാധിപത്യത്തെയും വിലമതിക്കുന്നെന്ന് യു എസ്
അഭിപ്രായ സ്വാതന്ത്ര്യം പോലെയുള്ള ജനാധിപത്യ മൂല്യങ്ങൾക്ക് ഒപ്പം നിൽക്കുമെന്ന് യു.എസ് വക്താവ് എഡ്വേർഡ് പ്രൈസ്. നരേന്ദ്ര മോഡിയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി വിവാദം പത്ര സ്വതന്ത്ര്യത്തെ ബാധിക്കുന്ന കാര്യമാണെന്നും പ്രൈസ് പ്രതികരിച്ചു.പത്രസ്വാതന്ത്ര്യത്തിന്റെ...
News
സുഷമ സ്വരാജ് ഗൌരവമർഹിക്കുന്ന രാഷ്ട്രീയക്കാരി ആയിരുന്നില്ലെന്ന് മുൻ യു എസ് വിദേശ സെക്രട്ടറി; ഇന്ത്യ പ്രതിഷേധം അറിയിച്ചു
അന്തരിച്ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ കുറിച്ച് മുന്‍ യു.എസ് വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോയുടെ പുസ്തകത്തിലെ പരാമർശം വിവാദത്തിൽ. പരാമര്‍ശത്തെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മറുപടി നൽകി.സുഷമാ സ്വരാജിനെ ഗൗരവമര്‍ഹിക്കുന്ന...
News
ഗവർണർ പോര്, പ്രോട്ടോക്കോൾ ആഘോഷങ്ങൾ ബഹിഷ്കരിച്ച് തെലങ്കാന മുഖ്യമന്ത്രി
ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് തുടരവെ പ്രോട്ടോക്കോള്‍ പ്രകാരമുള്ള റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഒഴിവാക്കി തെലങ്കാന. കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പരേഡ് ഗ്രൗണ്ടില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തണമെന്ന ഹൈക്കോടതി ഉത്തരവും കണക്കിലെടുക്കാതെ മുഖ്യമന്ത്രി പ്രതിഷേധം കനപ്പിച്ചു. കോവിഡ്...

