News
എതിർപ്പിനെക്കാൾ കളക്ഷനുമായ് പഠാൻ തിയറ്ററുകളിൽ, ഹോട്ട് ആൻ്റ് സെക്സി എന്ന് ആരാധകരുടെ ആഘോഷം
ആദ്യദിവസം തന്നെ വമ്പൻ റിപ്പോർട്ടുമായി ബോക്സോഫീസ് റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് ഷാരൂഖ് ഖാൻ-ദീപികാ പദുക്കോൺ-ജോൺ എബ്രഹാം ടീമിന്റെ പഠാൻ. സമീപകാലത്ത് ഒരു ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനാണ് ചിത്രം...
News
കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സലാമി സ്ലൈസിങ്, 26 ഇന്ത്യൻ പട്രോളിങ് പോയിൻ്റുകൾ നഷ്ടമായി
കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള 65 പട്രോളിങ് പോയന്റുകളിൽ 26 എണ്ണം നഷ്ടപ്പെട്ടതായി റിസർച്ച് റിപ്പോർട്ട്. ഇൻ്റലിജൻസ് ബ്യൂറോ (IB) വിളിച്ചു ചേർത്ത ഡി ജി പിമാരുടെ സംയുക്ത യോഗത്തിലാണ് റിപ്പോർട്ട്...
News
സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നതിനുള്ള രഹ്ന ഫാത്തിമയുടെ വിലക്ക് സുപ്രീം കോടതി നീക്കി
സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നതിന് രഹ്ന ഫാത്തിമയ്ക്ക് നേരെ ചുമത്തിയ വിലക്ക് സുപ്രീം കോടതി നീക്കി. കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങളിലും പ്രതികരണം പാടില്ലെന്ന് നിർദ്ദേശിച്ചാണ് വിലക്ക് ഒഴിവാക്കിയത്.ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി...
News
അനിൽ ആൻ്റണിയെ തൊടാതെ തരൂർ- “ബി ബി സി ഡോക്യുമെൻ്ററി കൊണ്ട് തകരുന്നതല്ല രാജ്യത്തിൻ്റെ പരമാധികാരം”
ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോഡിയുടെ പങ്ക് ചർച്ച ചെയ്യുന്ന ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ അഭിപ്രായപ്രകടനം നടത്തിയ അനില്‍ ആന്റണിയെ ന്യായീകരിക്കാതെ ശശി തരൂര്‍. അനിലിന്റെ നിലപാട് അപക്വമാണെന്ന് ശശി തരൂര്‍ കമൻ്റ് ചെയ്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടുള്ള...
News
ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലിക്കോപ്റ്റർ അടിയന്തിര ലാൻ്റിങ് നടത്തി
ശ്രീ ശ്രീ രവിശങ്കർ സഞ്ചരിച്ച ഹെലികോപ്റ്റർ ഈറോഡിന് അടുത്ത് സത്യമംഗലം കാട്ടിൽ അടിയന്തിര ലാൻൻ്റിങ് നടത്തി. ഈറോഡ് കടമ്പൂരിലായിരിലെ ആദിവാസി മേഖലയിലാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. ബെംഗളൂരുവിൽ നിന്ന് തിരുപ്പൂരിലേക്ക് പോകുകയായിരുന്നു ശ്രീശ്രീ രവിശങ്കറും...

