News
അനിൽ ആൻ്റണി രാജിവെച്ചു, ചുറ്റും വെട്ടിലാക്കുന്ന ചോദ്യങ്ങൾ, പിന്നാലെ പാർട്ടിക്ക് പഴി
ബി.ബി.സി ഡോക്യുമെന്ററി സംബന്ധിച്ച ട്വീറ്റിന് പിന്നാലെ കടുത്ത വിമർശനം ഏറ്റു വാങ്ങേണ്ടി വന്ന അനില്‍ ആന്റണി കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചു. ഇതുവരെ ഇല്ലാത്ത വിധം പാര്‍ട്ടി നേതൃത്വത്തിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് പടിയിറക്കം. കെപിസിസി...
News
മോഡിയുടെ പങ്കാളിത്തം ചർച്ച ചെയ്യുന്ന ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നതിന് എതിരെ എ കെ ആൻ്റണിയുടെ മകൻ: ഞെട്ടൽ കോൺഗ്രസിൽ
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുജറാത്ത് കലാപത്തിലെ പങ്ക് ചർച്ച ചെയ്യുന്ന ബി.ബി.സി ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നതിനെ വിമര്‍ശിച്ച് എ.കെ ആന്റണിയുടെ മകന്‍ അനില്‍ കെ. ആന്റണി രംഗത്ത്. ട്വിറ്ററിലൂടെയാണ് പ്രതികരണം. ഇതോടെ ബി ജെ...
News
മാടമ്പി നിലപാടുകളെ തുറന്ന് കാട്ടി രഹ്ന ഫാത്തിമ സർക്കാരിനെതിരെ സുപ്രീം കോടതിയിൽ
പുരോഗമനവും വിപ്ലവവും പറയുമ്പോഴും സംസ്ഥാന സർക്കാർ ഫ്യൂഡൽ കാഴ്ചപ്പാടുകൾ സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കയാണെന്ന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ. ആധുനിക ഭരണഘടനാ ചിന്തകളുള്ള സ്ത്രീകളെ അടിച്ചമർത്തുകയും ഇരകളാക്കുകയുടെ ചെയ്യുന്ന നയമാണ് സർക്കാർ...
ഇന്ത്യ
വിലക്കും വെപ്രാളവും തുടരുമ്പോൾ ബി ബി സി ഡോക്യുമെൻ്ററിയുടെ രണ്ടാം ഭാഗം ഇന്ന് പുറത്തിറക്കും
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുജറാത്ത് കലാപത്തിലെ ഇടപെടൽ സംബന്ധിച്ച വസ്തുതകൾ വെളിവാക്കിയ ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേഷണം ചെയ്യും. 2019ലെ തെരഞ്ഞെടുപ്പിലടക്കം ന്യൂന പക്ഷ വിരുദ്ധതയും വർഗ്ഗീയതയും എങ്ങിനെ ഉപയോഗിച്ചു...
കേരളം
ജഡ്ജിക്ക് നൽകാനെന്ന പേരിൽ കക്ഷികളോട് കോഴ വാങ്ങി, അഡ്വ. സൈബി ജോസ് കിടങ്ങൂർ കൈപ്പറ്റിയത് 72 ലക്ഷമെന്ന് കണ്ടെത്തി
ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് കോഴ വാങ്ങിയ സംഭവത്തിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ വിജിലൻസിൻ്റെ ഗുരുതര കണ്ടെത്തൽ. ഒരു ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷമാണ് വാങ്ങിയത്. മൂന്ന്...

