News
ആം ആദ്മിപാർട്ടി കേരള ഘടകം പിരിച്ചു വിട്ടു
ആം ആദ്മി പാര്‍ട്ടി സംസ്ഥാന ഘടകം പൂര്‍ണമായും പിരിച്ചുവിട്ടു. കഴിഞ്ഞ 10ന് കേരള നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതാക്കളുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പുതിയ കമ്മിറ്റിയെ ഉടന്‍ തെരഞ്ഞെടുക്കുമെന്ന് കേന്ദ്ര നേതൃത്വം...
കേരളം
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് ജുഡീഷ്യൽ കസ്റ്റഡിയിൽ
യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിന് തുടർച്ചയായാണ് റിമാൻ്റ്. വഞ്ചിയൂര്‍ കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ...
News
‘ജമ്മു കശ്മീർ നേരത്തെ നാട്ടുകാർ ഭരിച്ചു ഇപ്പോൾ പുറത്തുനിന്നുള്ളവർ ഭരിക്കുന്നു; പ്രത്യേക പദവി തിരികെ കൊണ്ടുവരു’മെന്നും രാഹുൽ ഗാന്ധി
ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി തിരികെകൊണ്ടുവരാൻ കോൺഗ്രസിൻ്റെ പൂർണ പിന്തുണയെന്ന് രാഹുൽ ഗാന്ധി. മറ്റൊരുവിഷയവും ജമ്മു കശ്മീരിൻ്റെ സംസ്ഥാന പദവിയേക്കാൾ വലുതല്ല.ജമ്മു കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ തട്ടിയെടുത്തു. സംസ്ഥാന...
News
ബിബിസി ഇന്ത്യയിൽ ആയിരുന്നെങ്കിൽ ഇ ഡി പരിശോധന തുടങ്ങിയേനെ എന്ന് പ്രതിപക്ഷം
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുജറാത്ത് കലാപത്തിലെ പങ്ക് വിവരിക്കുന്ന ബിബിസിയുടെ സീരീസ് ട്വിറ്ററില്‍നിന്നും യുട്യൂബില്‍നിന്നും നീക്കം ചെയ്യിച്ചതിന് പിന്നാലെ വിമര്‍ശനവും പരിഹാസവുമായി പ്രതിപക്ഷം.മേക്ക് ഇൻ ഇന്ത്യ പോലെ ബ്ലോക് ഇൻ ഇന്ത്യമേക്ക്...
News
കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരം തീർപ്പായി, അടൂരിനോട് കലിപ്പ്
കോട്ടയത്തെ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി സമരം ഒത്തു തീർപ്പായി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീർപ്പ്. സമരം ചെയ്ത വിദ്യാർഥികളുമായി ധാരണയായതായി മന്ത്രി ആര്‍. ബിന്ദു പ്രതികരിച്ചു.ഡയറക്ടറെ...

