News

ഹോക്കി ലോകകപ്പ്; സഡൻ ഡെത്തിൽ ഇന്ത്യൻ സ്വപ്നം പൊലിഞ്ഞു

ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. ക്രോസ് ഓവറില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ സഡന്‍ ഡെത്തിലാണ് ഇന്ത്യ പുറത്താവുന്നത്. നിശ്ചിത സമയത്ത് ഇരുവരും മൂന്ന് ഗോളുകള്‍ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. എങ്കിലും സമനിലയ്ക്ക് ശേഷം...

മാടമ്പി നേതാവിനെ പിണക്കാനാവതെ സർക്കാർ, ഗുസ്തി താരങ്ങളുടെ സമരം സമയവായത്തിൽ എത്തിച്ച് തലയൂരി

ഗുസ്തിതാരങ്ങളുടെ സമരം അനുനയത്തില്‍ ഒത്തുതീര്‍പ്പാക്കി കേന്ദ്രസര്‍ക്കാര്‍ പ്രശ്നത്തിൽ നിന്നും തത്കാലം തലയൂരി. ലൈംഗികാതിക്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങളുന്നയിച്ച് അന്താരാഷ്ട്രതാരങ്ങള്‍ ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാനെത്തിയത് ലോകത്തിന് മുന്നിൽ അപമാനകരമായി മാറി. ഏതുവിധേനയും സമരമവസാനിപ്പിക്കാനായിരുന്നു കേന്ദ്രശ്രമം. ബി...

ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസി ഡോക്യുമെൻ്ററി രാജ്യത്തെ ദുർബലപ്പെടുത്താനെന്ന് മന്ത്രി കിരൺ റിജ്ജു

ഗുജറാത്ത് കലാപത്തിലെ നരേന്ദ്രമോഡി പങ്കിനെ കുറിച്ചുള്ള പഠനം അവതരിപ്പിക്കുന്ന ബിബിസി ഡോക്യുമെൻ്ററി രാജ്യത്തെ ദുർബലപ്പെടുത്താനുള്ളതാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജജു. ചിലർ ഇപ്പോഴും കൊളോണിയൽ അടിമത്വത്തിൽ നിന്ന് മുക്തരായിട്ടില്ല. രാജ്യത്തിന്റെ അഖണ്ഡതയേക്കാളും,...

ആൺകുട്ടികളിലെ ലിംഗവിവേചന മനോഭാവം മാറ്റി ആദരവ് പരിശീലിപ്പിക്കണം – ഹൈക്കോടതി

സ്ത്രീകളോട് ആദരം പ്രകടിപ്പിക്കുന്നത് പഴഞ്ചന്‍രീതിയല്ലെന്ന് ആണ്‍കുട്ടികള്‍ തിരിച്ചറിയണമെന്ന് ഹൈക്കോടതി. സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാന്‍ പാടില്ലെന്ന് ആണ്‍കുട്ടികള്‍ പഠിച്ചിരിക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് ഉത്തരവ്. കാമ്പസിലെ പെണ്‍കുട്ടികളോടു മോശമായി പെരുമാറിയെന്നാരോപിച്ച്...

പശുക്കളെ കൊല്ലുന്നത് നിർത്തിയാൽ ലോകത്തിലെ സകല പ്രശ്നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്ത് ജില്ലാ കോടതി; പശുക്കടത്ത് നടത്തിയ വ്യക്തിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു

പശുക്കളെ കൊല്ലുന്നത് നിര്‍ത്തിയാല്‍ ലോകത്തിലെ സകലമാന പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് ഗുജറാത്തിലെ താപി ജില്ലാ കോടതി നിരീക്ഷണം. കന്നുകാലകളെ അയൽ സംസ്ഥാനത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ നിരീക്ഷണം. മാത്രമല്ല കാലി കടത്ത് കേസിലെ...

Popular

spot_imgspot_img