News

കക്ഷി രാഷ്ട്രീയം നാടിൻ്റെ വികസനത്തെ ബാധിക്കരുത്, പ്രതിപക്ഷത്തെ ഓർമ്മപ്പെടുത്തി മുഖ്യമന്ത്രി

അഭിപ്രായങ്ങളും അഭിപ്രായ ഭിന്നതകളും സ്വാഭാവികമാണ് എന്നാൽ നാടിന്റെ വികസനത്തെ ബാധിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംരംഭക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംരംഭക സമ്മേളനം...

ജാതി വിവേചനത്തിന് എതിരായ സമരം പടർന്നു ; ശങ്കർ മോഹൻ രാജിവെച്ചു

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് എത്തിയാണ് രാജി സമര്‍പ്പിച്ചത്. രാജിക്കത്തിന്റെ പകര്‍പ്പ് മന്ത്രി ആര്‍ ബിന്ദുവിനും ചെയര്‍മാനും കൈമാറിയെന്ന് ശങ്കര്‍ മോഹന്‍ അറിയിച്ചു.എന്നാൽ...

മകൻ മയക്കുമരുന്നുമായി പിടിയിലായി, മനം നൊന്ത് അമ്മ മരിച്ചു

 ലഹരിക്കേസില്‍ മകൻ എക്‌സൈസ് പിടിയിലായ വിവരം അറിഞ്ഞ് അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശി ഗ്രേസ് ക്ലമന്റ് (55) ആണ് മരിച്ചത്.നാലു ഗ്രാം എം ഡി എംഎയുമായി ഇവരുടെ മകന്‍ ഷൈനോയെ...

സോഷ്യൽ മീഡിയ റീച്ച് വിറ്റ് കാശാക്കുന്നവർ ഇനി അതു കൂടി പറയാൻ ബാധ്യസ്ഥരാവും

വിവിധ ബ്രാന്‍ഡുകളില്‍ നിന്നും വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ആനുകൂല്യങ്ങള്‍ വാങ്ങി ഉത്പന്നങ്ങളേയും സേവനങ്ങളേയും വാഴ്ത്തുന്ന പരസ്യ ഏജൻ്റുമാർ വർധിച്ചതോടെ നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് നടത്തുന്ന ഇത്തരം പരസ്യ...

മലയാളം സർവ്വകലാശാല വിസി നിയമനത്തിൽ സർക്കാർ മുന്നോട്ട്

ഗവർണറെ മറികടന്ന് മലയാളം സർവ്വകലാശാല വിസി നിയമന നടപടികളുമായി സർക്കാർ മുന്നോട്ട്. ഗവർണർ ഇതുവരെ ഒപ്പിടാത്ത സർവ്വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സർച്ച് കമ്മിറ്റിയുണ്ടാക്കാനാണ് തീരുമാനം. കമ്മിറ്റിയിലേക്ക് രാജ്ഭവൻ പ്രതിനിധിയെ നൽകാൻ...

Popular

spot_imgspot_img