News

ചെെനീസ് പുതുവത്സര ആഘോഷത്തിനിടെ വെടിവെപ്പ്, കാലിഫോർണിയയിൽ 9 പേർ കൊല്ലപ്പെട്ടു

 കാലിഫോര്‍ണിയയില്‍ ചൈനീസ് പുതുവത്സരാഘോഷത്തിനിടെ വെടിവെപ്പ്. നിരവധിപ്പേര്‍ മരിച്ചതായി റിപ്പോർട്ട്. ലോസ് ആഞ്ജലിസില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെ കാലിഫോര്‍ണിയയിലെ മോണ്‍ട്രേ പാര്‍ക്കില്‍ ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10 മണിയോടെയാണ് ആക്രമണം. പതിനായിരക്കണക്കിന്...

പൊലീസിലെ കുറ്റവാളികളുടെ ലിസ്റ്റ് തേടി ഡി ജി പിയുടെ അന്ത്യശാസനം

ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പോലീസുകാരുടെ വിവരങ്ങള്‍ തേടി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് യൂണിറ്റ് മേധാവികളോട് ഡിജിപി ആവശ്യപ്പെട്ടു. വിവിധ കേസുകളിൽ ഉൾപ്പട്ട 24 എച്ച്...

ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിൽ മല്ലികാ സാരാഭായിയുടെ നൃത്ത പരിപാടി തടഞ്ഞു

തെലങ്കാനയിലെ രാമപ്പ ക്ഷേത്രത്തില്‍ നൃത്തപരിപാടി അവതരിപ്പിക്കാനിരുന്ന മല്ലിക സാരാഭായിക്ക് വിലക്ക്. കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് ഇടപെട്ടാണ് നൃത്തപരിപാടി ഒഴിവാക്കിയത്. ഇതിനെതിരെ ക്ഷേത്രത്തിന് പുറത്ത് നൃത്തം ചെയ്ത് പ്രതിഷേധിക്കുമെന്ന് പ്രശസ്ത നര്‍ത്തകിയും സാമൂഹികപ്രവര്‍ത്തകയും...

ന്യൂസിലാൻഡിൽ ജസിൻഡയ്ക്ക് പകരം ക്രിസ് ഹിപ്

ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും ലേബര്‍ പാര്‍ട്ടി നേതാവുമായ ജസിന്‍ഡ ആര്‍ഡേനിന് പകരം ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രിയാകും. ക്രിസിന്റെ പേര് സ്ഥിരീകരിക്കുന്നതിനും നാമനിര്‍ദേശം അംഗീകരിക്കുന്നതിനും ഞായറാഴ്ച്ച ഉച്ചയോടെ യോഗം ചേരുമെന്ന് ലേബര്‍ പാര്‍ട്ടി അറിയിച്ചു....

ബി ബി സി ഡോക്യുമെൻ്ററി ബ്ലോക്ക് ചെയ്തത് ഗുജറാത്ത് കലാപത്തിലെ സത്യങ്ങൾ പുറത്തു വരുന്നതിൽ മോഡിയുടെ ഭയമെന്ന് കോൺഗ്രസ്

ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്ക് സംബന്ധിച്ച റിപ്പോർട്ട് ഉൾക്കൊള്ളുന്ന ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' ഡോക്യൂമെന്ററി ബ്ലോക്ക് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ്. 2002 ലെ ഗുജറാത്ത് കലാപത്തിന്റെ...

Popular

spot_imgspot_img