News

വരുൺ ഗാന്ധിയെ കാണാം, പക്ഷെ ആർഎസ്എസ് ആവുന്നതിലും ഭേദം മരണമെന്ന് രാഹുൽ ഗാന്ധി

 ഇതര രാഷ്ട്രീയ ചിന്തകൾക്കും സാഹോദര്യത്തിനും ജനാധിപത്യപരമായ അംഗീകാരം പ്രഖ്യാപിക്കുമ്പോഴും ആർ എസ് എസിന് എതിരെ കടുത്ത നിലപാടുമായി രാഹുൽ ഗാന്ധി വാർത്തകളിൽ ഇടം നേടി. എനിക്കൊരിക്കലും ആര്‍എസ്എസിലേക്ക് പോകാനാവില്ല. അതിന് മുമ്പ് നിങ്ങളെന്റെ...

സ്കൂളുകളിൽ പുതിയ പാഠപുസ്തകം; മാറ്റം അടുത്ത വർഷം മുതൽ

കരിക്കുലം കമ്മിറ്റി പാഠ്യപദ്ധതി കോര്‍കമ്മിറ്റി സംയുക്ത യോഗം പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍വരാനുള്ള സമയക്രമം തീരുമാനിച്ചു. അടുത്ത വർഷം മുതലാവും പുതിയ പാഠപുസ്തകങ്ങൾ. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്...

ഭാരത് ജോഡോ യാത്ര സമാപന ചടങ്ങിൽ ഡി രാജയും ബിനോയ് വിശ്വവും

ഭാരത് ജോഡോ യാത്രയില്‍ അണിചേരുമെന്ന് സി.പി.ഐ. പ്രഖ്യാപിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. രാജ, ബിനോയ് വിശ്വം എം.പി. എന്നിവരാണ് പങ്കെടുക്കുക. എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ക്ഷണക്കത്തിനു നല്‍കിയ മറുപടിയിലാണ് സി.പി.ഐ....

പഴകിയ ഇറച്ചി കണ്ടെത്തിയ വില്പനശാലയുമായി 49 ഹോട്ടലുകൾക്ക് ഇടപാട്

കളമശ്ശേരിയില്‍ 400 കിലോയോളം പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ ഇടപാട് നടത്തിയ ഹോട്ടലുകളുടെ പേരു വിവരങ്ങൾ പൊലീസിന് ലഭിച്ചു. 49 ഹോട്ടലുകള്‍ക്ക് ഇവിടെ നിന്നും ഇറച്ചി വിതരണം നടത്തിയിരുന്നതായി കാണിക്കുന്ന രേഖകൾ കണ്ടെത്തിയിട്ടുണ്ട്....

ലിംഗനിഷ്പക്ഷ യൂണിഫോമിൽ നിലപാട് എടുക്കാനാവാതെ കേന്ദ്രവും, പറയാതെ പറഞ്ഞെന്ന് വരുത്തി എൻസിഇആർടി

ആറാംക്ലാസ് മുതലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുടെ യൂണിഫോം ലിംഗനിഷ്പക്ഷ (ജെന്‍ഡര്‍ ന്യൂട്രല്‍) മാക്കണമെന്ന നിര്‍ദേശം നേരിട്ട് മുന്നോട്ട് വെക്കാതെ എന്‍.സി.ഇ.ആര്‍.ടി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് സ്‌കൂള്‍ ജീവനക്കാര്‍ക്കായി പുറത്തിറക്കിയ...

Popular

spot_imgspot_img