News
ജോഡോ യാത്രയ്ക്ക് കശ്മീരിൽ സുരക്ഷാ കുരുക്ക്; കാറിൽ പൊയ്ക്കോളൂ എന്ന്….,
ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കാനിരിക്കെ രാഹുല്‍ ഗാന്ധിക്ക് സുരക്ഷാ നിബന്ധനകളും മുന്നറിയിപ്പുമായി കേന്ദ്ര ഏജന്‍സികള്‍. ജോഡോ യാത്രയുടെ നടത്തം മാറ്റി വേണമെങ്കിൽ യാത്ര കാറിൽ ആക്കാനാണ് നിർദ്ദേശം. എന്നാൽ ഇക്കാര്യത്തിൽ...
News
വെള്ളമില്ല, ഗംഗാ വിലാസ് ക്രൂയിസ് നദിയിൽ ഉറച്ചു; യാത്രയിൽ മാറ്റമില്ലെന്ന് വാട്ടർവേയ്സ് അതോറിറ്റി
ഇന്ത്യയുടെ ടൂറിസം പദ്ധതി ഗംഗാവിലാസ് ക്രൂസിന്റെ യാത്ര മുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അധികൃതര്‍. ഗംഗാ വിലാസ് ബിഹാറില്‍ കുടുങ്ങിയെന്ന വാര്‍ത്തകൾക്കിടയിലാണ് നിഷേധം. ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(ഐഡബ്ല്യുഎഐ).’മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ഗംഗാ...
Lifestyle
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി
സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്തും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധം. പൊതു ചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കി. നിലവിൽ ഭയപ്പെടേണ്ട അവസ്ഥ കേരളത്തിലില്ല. എന്നാൽ...
News
ആർത്തവാവധി എല്ലാ സർവ്വകലാശാലകളിലും എന്ന് മന്ത്രി; മാറ്റിനിർത്തലിൽ നിന്നും നിയമ സംരക്ഷണം നൽകാമോ എന്ന് മറു ചോദ്യം
എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്താവാവധി അനുവദിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം.ആർത്തവ...
കൃഷി
കൃഷിപഠിക്കാനായി ഇസ്രയേലിലേക്ക് സർക്കാർ സംഘം; ഒരു മണ്ണ് മാന്തി എങ്കിലും കൊണ്ടു വരുമോയെന്ന് കർഷകർ
ട്രാക്റ്ററിനും നെല്ല് കൊയ്ത്ത് വിത യന്ത്രങ്ങൾക്കും എതിരെ സമരം നയിച്ച കേരളം പുത്തൻ കൃഷി സങ്കേതകങ്ങൾ കാണാനും പഠിക്കാനും ഇസ്രയേലിലേക്ക് പോകുന്നു. 20 കർഷകരുമായി മന്ത്രിയും ഉദ്യോഗസ്ഥ സംഘവുമാണ് യാത്രയ്ക്ക് ഒരുങ്ങുന്നത്. പതിവ്...

