News

ഓൺലൈനിൽ വിൽക്കാനും വാങ്ങാനും ഇനി BIS സർട്ടിഫിക്കറ്റ് വേണ്ടി വരും

ഇ-കൊമേഴ്സ് കമ്പനികള്‍ വഴി ഓണ്‍ലൈനായി വില്‍ക്കുന്ന ഉത്പന്നങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സർട്ടിഫിക്കേഷൻ നിർബന്ധമാക്കാൻ നീക്കം. ഇതിനായി ഉപഭോക്തൃകാര്യ മന്ത്രാലയം പ്രവര്‍ത്തനം തുടങ്ങി. ബി.ഐ.എസ്. നിലവാര രേഖ നേടിയിട്ടുള്ള ഉത്പന്നങ്ങള്‍ക്കുമാത്രം ഓണ്‍ലൈന്‍...

സ്വകാര്യ സർവ്വകലാശാലകൾക്കും വിദേശ നിക്ഷേപത്തിനും അനുമതി, പിന്നോട്ടടിപ്പിച്ച സമരങ്ങൾക്ക് വിട

സ്വകാര്യ സർവ്വകലാശാലകൾക്കും വിദേശനിക്ഷേപത്തിനും അനുമതി നൽകാൻ നിർണ്ണായക ചുവട് മാറ്റത്തിന് എൽഡിഎഫ് തീരുമാനം.പൊതുവിദ്യാഭ്യാസ മേഖലയിലെ ശാക്തീകരണം ഉന്നത വിദ്യാഭ്യാസമേഖലയിലും ഉറപ്പാക്കുക. അന്താരാഷ്‌ട്ര നിലവാരത്തിൽ പഠനസൗകര്യമൊരുക്കുക എന്ന നിലപാടിന് കീഴിലാണ് നയമാറ്റം.സ്വാശ്രയകോളേജുകളെ എതിർത്ത് വിദ്യാഭ്യാസം...

പരാതി നൽകാൻ തയാറായത് 17 വിദ്യാർഥിനികൾ, സ്കൂൾ അധികാരികൾ അറിഞ്ഞില്ല; പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

കണ്ണൂരിൽ അഞ്ച് വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായുള്ള കേസിൽ അധ്യാപകൻ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി ഫൈസൽ മേച്ചേരി എന്ന അധ്യാപകൻ ആണ് അറസ്റ്റിലായത്. തളിപ്പറമ്പ് നോർത്ത് ഉപജില്ലാ പരിധിയിലെ യു.പി. സ്കൂൾ അധ്യാപകനാണ്...

വഴിയിൽ കിടന്ന മദ്യം കഴിച്ച് മരിച്ച കേസിൽ വഴിത്തിരിവ്; വിഷം കലർത്തി നൽകിയ പ്രതി പിടിയിൽ

ഇടുക്കി അടിമാലിയിൽ വഴിയില്‍ കിടന്ന മദ്യം കഴിച്ച മൂന്നു പേരിൽ ഒരാള്‍ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഇത് കൊലപാതക ശ്രമമായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. മദ്യം കഴിച്ച് ചികിത്സയിലിരിക്കെ മരിച്ച കുഞ്ഞുമോൻ്റെ ബന്ധു...

കേരള ഹൈക്കോടതി സമുച്ചയം കളമശ്ശേരിയിലേക്ക് മാറ്റുന്നു

കേരള ഹൈക്കോടതി കൊച്ചിയിൽ നിന്ന് കളമശ്ശേരിയിലേക്ക് മാറ്റുന്നു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കളമശ്ശേരിയില്‍ 27 ഏക്കര്‍ ഭൂമി കണ്ടെത്തി. ഹൈക്കോടതി ഭരണസമിതിയുടെ തീരുമാന പ്രകാരമാവും മാറ്റം സംബന്ധിച്ച തീരുമാനങ്ങൾ. കൊച്ചി നഗരത്തിന് വടക്കാണ്...

Popular

spot_imgspot_img